4k ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യാൻ അനുവദിച്ച് Twitter
ഇനി Android, iOS എന്നിവയില്‍ 4k ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യാം
ട്വീറ്റുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ 4k ചിത്രങ്ങള്‍
പുതിയ അപ്ഡേറ്റിലൂടെ ഹൈ റസല്യൂഷന്‍ ഇമേജുകൾ ട്വീറ്റ് ചെയ്യാനാകും
ട്വിറ്റർ വെബ് ആപ്പിൽ മുൻപ് ഹൈ റസല്യൂഷൻ ഇമേജ് ട്വീറ്റ് സാധ്യമായിരുന്നു
മൊബൈൽ ആപ്പിലും ഹൈ റസല്യൂഷൻ ഇമേജ് ട്വീറ്റ് അപ്ഡേറ്റ് സാധ്യമാക്കി
ഡാറ്റാ യൂസേജ് സെക്ഷനിൽ High quality image എനേബിൾ ചെയ്ത് ഇമേജ് കാണാം
4k ഇമേജ് അപ്ലോഡു ചെയ്യാൻ High quality image upload’ എനേബിൾ ചെയ്യണം
4Kഇമേജ് അപ്ലോഡു ചെയ്യാനുളള ട്രയൽ കമ്പനി ഈ വര്‍ഷമാദ്യം നടത്തിയിരുന്നു
Related Posts
Add A Comment