അമേരിക്കയിൽ  8% ആളുകൾ രണ്ടാം ഡോസ് വാക്സിൻ എടുത്തിട്ടില്ല| Failure Of Second Dose On Time Is A Crisis
അമേരിക്കയിൽ  8% ആളുകൾ രണ്ടാം ഡോസ് വാക്സിൻ എടുത്തിട്ടില്ല
Pfizer/Moderna ആദ്യ ഷോട്ട് സ്വീകരിച്ചവരാണ് രണ്ടാം ഡോസ് എടുക്കാത്തത്
രണ്ടാം ഡോസ് സ്വീകരിക്കാത്തതിന് പിന്നിൽ‌ പലർക്കും വ്യത്യസ്ത കാരണങ്ങളാണ്
ഒറ്റ ഡോസ് കൊണ്ട് സംരംക്ഷണം ലഭിച്ചതായാണ് ചിലരുടെ വിശ്വാസം
മറ്റൊരു വിഭാഗം ഫ്ലൂ പോലെ പാർശ്വഫലം ഭയന്നാണ് രണ്ടാം ഡോസ് ഉപേക്ഷിച്ചത്
ആദ്യ ഷോട്ടിന് ശേഷം അപൂർവ്വം ചിലർ അലർജി മൂലം രണ്ടാം ‍ഡോസ് ഉപേക്ഷിച്ചു
രണ്ടാം ഡോസിനു സ്റ്റോക്ക് ലഭ്യമാകാതെ വാക്സിനേഷൻ നഷ്ടപ്പെട്ടവരാണ് ചിലർ
ആദ്യ ഡോസ് കഴിഞ്ഞ് കൃത്യ സമയത്ത് രണ്ടാം ഡോസ് ലഭിക്കാത്തത് പ്രതിസന്ധിയാണ്
ഒറ്റ ഷോട്ട് ഉളള Johnson & Johnson വാക്സിൻ പാർശ്വഫലത്തെ തുടർന്ന് നിർത്തിയിരുന്നു
ആരോഗ്യവിഭാഗം വീണ്ടും അനുമതി നൽകിയെങ്കിലും പാർശ്വഫലം ആശങ്കയുണ്ടാക്കി
അർക്കൻ‌സാസിൽ‌ 84,000 ത്തോളം പേർ‌ക്ക് രണ്ടാമത്തെ ഷോട്ടുകൾ‌ നഷ്‌ടമായി
ചില വാക്സിൻ ദാതാക്കൾ രണ്ടാം ഡോസിന് പ്രത്യേക ക്ലിനിക് ക്രമീകരിച്ചിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version