ഇന്ത്യന്‍ Smart Phone വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പന
ജനുവരി – മാര്‍ച്ച് വരെയുള്ള ക്വാർട്ടറിൽ റെക്കോര്‍ഡ് വില്പന രേഖപ്പെടുത്തി
സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി കരുത്തറിയിച്ചു
2020ല്‍ രാജ്യത്ത് സ്മാര്‍ട്ട്ഫോൺ വില്പനയിൽ വൻ വർദ്ധനയാണ് ഉണ്ടായത്
ഫോൺ കയറ്റുമതി പ്രതിവർഷം 23% വര്‍ധിച്ച് 38 ദശലക്ഷത്തിലധികം യൂണിറ്റായി
ഗ്ലോബൽ സ്മാര്‍ട്ട്ഫോൺ വിപണികളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 75% ചൈനീസ് ബ്രാന്‍ഡുകളാണ്
26% മാർക്കറ്റ് ഷെയറുമായി ചൈനീസ് ബ്രാൻഡ് Xiaomi യാണ് മുന്നിൽ
സൗത്ത് കൊറിയൻ ബ്രാൻഡ് Samsung ആണ് തൊട്ടുപിന്നിലുളളത്
2021 ആദ്യ ക്വാർട്ടറിൽ പ്രീമിയം സെഗ്മെന്റിൽ Apple മൂന്നിരട്ടി വിൽപ്പന നടത്തി
iPhone 11, iPhone SE എന്നിവയുടെ ജനപ്രിയത ആപ്പിളിനെ മുന്നിലെത്തിച്ചു
ഒരു ദശലക്ഷത്തിലധികം iPhone ഇന്ത്യയിൽ Apple വിറ്റഴിച്ചുവെന്ന് റിപ്പോർട്ട്
കൊവിഡ് രണ്ടാം തരംഗം ഇന്ത്യൻ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ ബാധിച്ചേക്കും