BigBasket ഏറ്റെടുക്കുന്നതിന് CCI അംഗീകാരം നേടി Tata Digital
ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് ബിഗ്ബാസ്കറ്റിൽ 64.3% ഓഹരി Tata നേടും
വിപണിയെ ഡീൽ പ്രതികൂലമായി ബാധിക്കില്ലെന്ന് Competition Commission of India
ബിഗ് ബാസ്കറ്റിന്റെ ഹോൾസെയിൽ- റീട്ടെയിൽ ബിസിനസ്സിൽ നിയന്ത്രണം ടാറ്റ നേടും
BigBasket ഓൺലൈൻ റീട്ടെയ്ൽ ബിസിനസ് Innovative Retail Concepts ഓഹരിയും നേടും
ഇടപാടിന്റെ കൃത്യമായ മൂല്യം ഇതുവരെ വെളിപ്പെടുത്തിയിട്ടിയില്ല
2 ബില്യൺ ഡോളർ അക്വിസിഷൻ എന്നാണ് വിപണി വിദഗ്ധർ കണക്കാക്കുന്നത്
ചൈനീസ് ഇകൊമേഴ്സ് പ്ലാറ്റ്ഫോം Alibaba ഉൾപ്പെടെയുളള നിക്ഷേപകർ പുറത്ത് പോകും
Alibabaയുടെ 30% ഓഹരി ടാറ്റ ഗ്രൂപ്പ് വാങ്ങുമെന്നാണ് വിലയിരുത്തൽ
കോ-ഫൗണ്ടറും CEO യുമായ ഹരി മേനോൻ ഉൾപ്പെടെയുളളവർ തുടർന്നേക്കും
2022 ൽ IPO ലിസ്റ്റിംഗിന് കമ്പനിയെ ടാറ്റാ ഗ്രൂപ്പുമായുളള കരാർ അനുവദിക്കും
സൂപ്പർ ആപ്പിനു വേണ്ടി E-pharmacy ആയ 1mgയെ Tata Digital ഏറ്റെടുത്തിരുന്നു
Reliance, Amazon, Flipkart ഇവയ്ക്ക് വെല്ലുവിളിയാകും ടാറ്റയുടെ സൂപ്പർ ആപ്പ്