താൽക്കാലിക കോവിഡ് ആശുപത്രികൾക്കായി 30 കോടി രൂപ നീക്കിവച്ച് SBI
താൽക്കാലിക കോവിഡ് ആശുപത്രികൾക്കായി 30 കോടി രൂപ നീക്കിവച്ച് SBI
SBI യുടെ CSR  ഇനിഷ്യേറ്റിവിന്റെ ഭാഗമായാണ് തീരുമാനം
ICU  സൗകര്യങ്ങളോടെയാണ് താല്ക്കാലിക ആശുപത്രികൾ നിർമിക്കുക
ഏറ്റവും മോശമായി കോവിഡ് -19 ബാധിച്ച ചില സംസ്ഥാനങ്ങളിലാകും ആശുപത്രി
NGO, ആശുപത്രി മാനേജ്മെന്റുകൾ ഇവയുമായി SBI സഹകരിച്ചാണ് നിർമാണം
1000 കിടക്കകൾ, 50 ICU  ഇവയാകും താല്ക്കാലിക ആശുപത്രികളിലുണ്ടാകുക
ചില സ്ഥലങ്ങളിൽ 120-150 കിടക്ക സൗകര്യമുളള ആശുപത്രികളായിരിക്കും
കോവിഡ്-19 കർമപദ്ധതിക്കായി SBI 70 കോടി രൂപ നീക്കിവച്ചിട്ടുണ്ട്
കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് 17 സർക്കിളുകൾക്ക് 21 കോടി രൂപ നൽകും
PM CARES ഫണ്ടിലേക്ക് വാർഷിക ലാഭത്തിന്റെ 0.25%  SBI സംഭാവന ചെയ്തിരുന്നു
ജീവനക്കാർ 100 കോടി രൂപ സമാഹരിച്ച് PM CARES ഫണ്ടിലേക്ക് നൽകിയിരുന്നു
വാക്സിനേഷൻ ഡ്രൈവിനെ സഹായിക്കുന്നതിന് 11 കോടി രൂപയും സംഭാവന ചെയ്തു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version