ആർത്തവ ശുചിത്വത്തിന്റെ അഭാവം ഇന്ത്യയിൽ  വെല്ലുവിളിയെന്ന് സർവ്വെ
ആർത്തവ ശുചിത്വത്തിന്റെ അഭാവം ഇന്ത്യയിൽ ഒരു വെല്ലുവിളിയാണെന്ന് സർവ്വെ
കൗമാരക്കാരായ പെൺകുട്ടികളിൽ 71% പേരും ആർത്തവത്തെ കുറിച്ച് അജ്ഞരാണ്
ഇന്ത്യൻ ഗ്രാമങ്ങളിൽ സാനിറ്ററി നാപ്കിൻ സ്വീകാര്യത 20 ശതമാനത്തിൽ താഴെ
40 കോടി സ്ത്രീകളിൽ സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നത് 20% ൽ താഴെ മാത്രം
നഗരപ്രദേശങ്ങളിൽ സാനിറ്ററി പാഡുകളുടെ സ്വീകാര്യത 52% വരെ മാത്രമാണ്
ലിപ്സ്റ്റിക്ക് പോലുള്ള സൗന്ദര്യവർദ്ധകവസ്തുക്കൾക്ക് 65% സ്വീകാര്യത  ലഭിക്കുന്നു
23 ദശലക്ഷം പെൺകുട്ടികൾ സ്കൂൾ ഡ്രോപ്പ് ഔട്ടാകുന്നുവെന്നും UNESCO -Whisper സർവ്വെ
ആർത്തവ ശുചിത്വക്കുറവും അവബോധമില്ലായ്മയും സ്കൂൾ ഡ്രോപ്പ്ഔട്ടിന് കാരണം
ഗ്രാമങ്ങളിൽ സാനിറ്ററി നാപ്കിനുകളുടെ ലഭ്യതയില്ലായ്മ പ്രധാന പ്രശ്നമാണ്
വൃത്തിയില്ലാത്തതും തിരക്കേറിയതുമായ ടോയ്‌ലറ്റുകളും സ്ഥിതി കൂടുതൽ വഷളാക്കി
സ്കൂളുകളിൽ നിന്ന് നാപ്കിൻ ലഭിച്ചിരുന്നവർക്ക് കോവിഡ് കാലം തിരിച്ചടിയായി
74 കോടി പെൺകുട്ടികളെ ഇത്  ബാധിച്ചതായും UNESCO വ്യക്തമാക്കുന്നു
#KeepGirlsInSchool എന്ന പദ്ധതി Whisper യുനെസ്കോയുമായി ചേർന്ന് നടപ്പാക്കുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version