സ്വകാര്യ ബാങ്ക് മേധാവികളുടെ കാലാവധി 15 വർഷമെന്ന് RBI
സ്വകാര്യ ബാങ്ക് മേധാവികളുടെ കാലാവധി 15 വർഷമെന്ന് റിസർവ് ബാങ്ക്
കാലാവധി 15 വർഷത്തിനുള്ളിൽ അവസാനിക്കണമെന്ന് RBI വ്യക്തമാക്കി
ബോർഡ് ചെയർമാൻ ഉൾപ്പെടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടേഴ്സിന്റെ പ്രായപരിധി 75 വയസ്
പ്രൈവറ്റ് ബാങ്കിൽ MD, CEO പദവികൾ ഒരേ വ്യക്തിക്ക് 15 വർഷത്തിൽ കൂടുതൽ നൽകരുത്
ഒരു നോൺ എക്സിക്യുട്ടിവ് ഡയറക്ടറുടെ മൊത്തം കാലാവധി 8 വർഷത്തിൽ കവിയരുത്
ഒരു പ്രൊമോട്ടർ‌-CEO ആണെങ്കിൽ‌, കാലാവധി 12 വർഷത്തേക്ക് പരിമിതപ്പെടുത്തും
ബോർഡിന് ആവശ്യമെങ്കിൽ കാലാവധിക്ക് ശേഷവും ഒരേ വ്യക്തിയെ വീണ്ടും നിയമിക്കാം
കുറഞ്ഞത് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കണം നിയമനം
സ്വകാര്യമേഖല ബാങ്കുകളിലെ MD, CEO, WTD നിലവിലെ മാനദണ്ഡങ്ങൾ തുടരും
70 വയസ്സിനു മുകളിൽ ഒരു വ്യക്തിയെയും ഈ തസ്തികകളിൽ നിലനിർത്തില്ല
ബോർഡ് ചെയർമാൻ ഒഴികെയുള്ള NEDയുടെ പ്രതിഫലം പ്രതിവർഷം 20 ലക്ഷം രൂപയായിരിക്കും
വിജ്ഞാപനം ഉടൻ പ്രാബല്യത്തിൽ വന്നാലും 2021 ഒക്ടോബർ 1 നകം നടപ്പാക്കിയാൽ മതി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version