COVID-19: ഇന്ത്യയിലേക്ക് പോകരുതെന്ന് പൗരൻമാരെ നിർദ്ദേശിച്ച് യുഎസ്
കോവിഡിൽ സ്ഥിതിഗതികൾ രൂക്ഷമായതോടെയാണ് നിർദ്ദേശം കടുപ്പിച്ചത്
പൗരൻമാർക്ക് പുതിയ യാത്രാ നിർദ്ദേശം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി
Level 4 Travel Health Notice ഇന്ത്യക്കു വേണ്ടി യുഎസ് പുറപ്പെടുവിച്ചിരുന്നു
Centers for Disease Control and Prevention ആണ് Level 4 നോട്ടീസ് നൽകിയത്
ഏറ്റവും ഉയർന്ന മുന്നറിയിപ്പായാണ് Level 4 Travel Health Notice കണക്കാക്കുന്നത്
ഇന്ത്യ വിടേണ്ട യുഎസ് പൗരന്മാർ കൊമേഴ്സ്യൽ ട്രാൻസ്പോർട്ടേഷൻ ഉപയോഗിക്കണം
ഏപ്രിൽ 28നാണ് ഇതിനു മുൻപ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യാത്രാ നിർദ്ദേശം ഇറക്കിയത്
കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായി തുടരുന്നത് മൂലമാണ് യാത്രാനിരോധനം