ഇന്ത്യയിലേക്ക് പോകരുതെന്ന് പൗരൻമാരെ നിർദ്ദേശിച്ച് US | Level 4 Travel Health Notice
COVID-19: ഇന്ത്യയിലേക്ക് പോകരുതെന്ന് പൗരൻമാരെ നിർദ്ദേശിച്ച് യുഎസ്
‌കോവിഡിൽ സ്ഥിതിഗതികൾ രൂക്ഷമായതോടെയാണ് നിർദ്ദേശം കടുപ്പിച്ചത്
പൗരൻമാർ‌ക്ക് പുതിയ യാത്രാ നിർദ്ദേശം  സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി
Level 4 Travel Health Notice ഇന്ത്യക്കു വേണ്ടി യുഎസ് പുറപ്പെടുവിച്ചിരുന്നു
Centers for Disease Control and Prevention ആണ് Level 4 നോട്ടീസ് നൽകിയത്
ഏറ്റവും ഉയർന്ന മുന്നറിയിപ്പായാണ് Level 4 Travel Health Notice കണക്കാക്കുന്നത്
ഇന്ത്യ വിടേണ്ട യുഎസ് പൗരന്മാർ കൊമേഴ്സ്യൽ ട്രാൻസ്പോർട്ടേഷൻ ഉപയോഗിക്കണം
ഏപ്രിൽ 28നാണ് ഇതിനു മുൻപ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യാത്രാ നിർദ്ദേശം ഇറക്കിയത്
കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായി തുടരുന്നത് മൂലമാണ് യാത്രാനിരോധനം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version