Starlink ഇന്റർനെറ്റ് സർവീസിന് 5 ലക്ഷത്തിലധികം ഓർഡറെന്ന് SpaceX
Starlink ഇന്റർനെറ്റ് സർവീസിന് 5 ലക്ഷത്തിലധികം ഓർഡറെന്ന് SpaceX
5 ലക്ഷത്തോളം പേർക്ക് Starlink ഇന്റർനെറ്റ് നൽ‌കുമെന്ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു
5 ലക്ഷത്തിലധികം ഓർഡറോ ഡിപ്പോസിറ്റോ നേടിയെന്ന് SpaceX അവകാശപ്പെടുന്നു
Beta സ്റ്റേജിലുളള സർവീസ് പതിനായിരത്തിലധികം പേർക്ക് ഇപ്പോൾ ലഭ്യമാണ്
ഒക്ടോബറിലാണ് സ്‌പെയ്‌സ് എക്‌സ് സ്റ്റാർലിങ്ക് ബീറ്റ സേവനം ആരംഭിച്ചത്
നിശ്ചിത പ്രദേശത്ത് പരിമിതമായ ഉപയോക്താക്കൾക്ക് സ്റ്റാർലിങ്ക് ഇപ്പോൾ ലഭ്യമാണ്
40000-ത്തിലധികം ഉപഗ്രഹങ്ങളുടെ വിക്ഷേപണമാണ് SpaceX ലക്ഷ്യമാക്കുന്നത്
1500ലധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ SpaceX ഭ്രമണപഥത്തിലെത്തിച്ചിരുന്നു
ഗ്രാമീണ, വിദൂര പ്രദേശങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് സ്റ്റാർലിങ്ക് എത്തിക്കും
കപ്പൽ, വിമാനം, കാറുകൾ ഇവയിൽ ഇന്റർനെറ്റ് എത്തിക്കാനും പദ്ധതിയിടുന്നു
റീഫണ്ട് ചെയ്യാവുന്ന 99 ഡോളർ നൽകിയാണ് പ്രീ-ഓർഡർ അനുവദിച്ചിരുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version