ലണ്ടൻ സിറ്റി എയർപോർട്ടിലെ വിമാന ഗതാഗതം പൂർണ്ണമായും ഡിജിറ്റൽ ടവർ നിയന്ത്രണത്തിലാക്കി
ഇത്തരം സംവിധാനമൊരുക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന വിമാനത്താവളമാണ് ലണ്ടൻ എയർപോർട്ട്
ഉദ്യോഗസ്ഥർ 140 കിലോമീറ്ററോളം അകലെ, ഹാംപ്ഷെയറിൽ ഇരുന്നാകും ഗതാഗതം നിയന്ത്രിക്കുക
50 മീറ്റർ ഉയരമുള്ള ടവറിൽ 16 ഹൈ-ഡെഫനിഷൻ ക്യാമറകളുണ്ട്
ഇത് ഉദ്യോഗസ്ഥക്ക് എയർഫീൽഡിന്റെ 360 ഡിഗ്രി കാഴ്ച നൽകും
രണ്ട് പാൻ-ടിൽറ്റ് സൂം ക്യാമറകൾ ഒരു സാധാരണ ടവറിന്റെ ബൈനോക്കുലർ ഫങ്ഷനുകൾ സാധ്യമാക്കും
ഹാംഷെയറിലെ എയർ നാവിഗേഷൻ സേവനദാതാവിലേക്ക് ചിത്രങ്ങൾ ലൈവ്സ്ട്രീം ചെയ്യും
പനോരമിക് സ്ക്രീനിൽ എയർ ട്രാഫിക് കൺട്രോളേഴ്സ് വീഡിയോ വീക്ഷിക്കും
വേനൽക്കാല ഫ്ലൈറ്റുകളെല്ലാം പുതിയ ഡിജിറ്റൽ ടവർ ഉപയോഗിച്ച് വിദൂരമായി നിയന്ത്രിക്കപ്പെടുന്നവയായിരിക്കും
സ്വീഡനിലെ ആർൻസ്കോൾഡ്സ്വിക്, സണ്ട്സ്വാൾ വിമാനത്താവളങ്ങളിൽ നേരത്തെ ഇത് പരീക്ഷിച്ചിരുന്നു
ഇത്തരം സംവിധാനമൊരുക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന വിമാനത്താവളമാണ് ലണ്ടൻ എയർപോർട്ട്
ഉദ്യോഗസ്ഥർ 140 കിലോമീറ്ററോളം അകലെ, ഹാംപ്ഷെയറിൽ ഇരുന്നാകും ഗതാഗതം നിയന്ത്രിക്കുക
50 മീറ്റർ ഉയരമുള്ള ടവറിൽ 16 ഹൈ-ഡെഫനിഷൻ ക്യാമറകളുണ്ട്
ഇത് ഉദ്യോഗസ്ഥക്ക് എയർഫീൽഡിന്റെ 360 ഡിഗ്രി കാഴ്ച നൽകും
രണ്ട് പാൻ-ടിൽറ്റ് സൂം ക്യാമറകൾ ഒരു സാധാരണ ടവറിന്റെ ബൈനോക്കുലർ ഫങ്ഷനുകൾ സാധ്യമാക്കും
ഹാംഷെയറിലെ എയർ നാവിഗേഷൻ സേവനദാതാവിലേക്ക് ചിത്രങ്ങൾ ലൈവ്സ്ട്രീം ചെയ്യും
പനോരമിക് സ്ക്രീനിൽ എയർ ട്രാഫിക് കൺട്രോളേഴ്സ് വീഡിയോ വീക്ഷിക്കും
വേനൽക്കാല ഫ്ലൈറ്റുകളെല്ലാം പുതിയ ഡിജിറ്റൽ ടവർ ഉപയോഗിച്ച് വിദൂരമായി നിയന്ത്രിക്കപ്പെടുന്നവയായിരിക്