കോവിഡിലും നേട്ടം കൊയ്ത് Amazon,  ആദ്യ പാദ ലാഭം ഒരു വര്‍ഷം മുമ്പുളളതിനേക്കാൾ മൂന്നിരട്ടി
കോവിഡ് കാലത്തും നേട്ടം കൊയ്ത് റീട്ടെയിൽ വമ്പൻ Amazon
കമ്പനിയുടെ ആദ്യ പാദ ലാഭം ഒരു വര്‍ഷം മുമ്പുളളതിനേക്കാൾ മൂന്നിരട്ടിയായി വര്‍ധിച്ചു
ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ കമ്പനി 8.1 ബില്യണ്‍ ഡോളർ ലാഭം രേഖപ്പെടുത്തി
മുൻ വർഷത്തെ ആദ്യപാദ ലാഭം 2.5 ബില്യണ്‍ ഡോളറായിരുന്നു
ഈ സാമ്പത്തിക വര്‍ഷം വരുമാനം 44% ഉയര്‍ന്ന് 108.5 ബില്യണ്‍ ഡോളറിലെത്തി
കോവിഡും ലോക്ഡൗണും ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് പ്രചാരമേകിയത് കമ്പനിക്ക് നേട്ടമായി
Amazon Prime Day ജൂണിൽ പ്രതീക്ഷിക്കുന്നതിനാൽ റവന്യു വീണ്ടും കുതിച്ചുയരാം
ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് ബിസിനസും  ഈ ക്വാർട്ടറിൽ 32% വളര്‍ച്ച നേടി
അഡ്വർട്ടൈസിംഗ് ബിസിനസ് ഉൾക്കൊളളുന്ന യൂണിറ്റിൽ വിൽപന 77% ഉയർന്നു
മാർച്ച് അവസാനം 1.27 ദശലക്ഷം ജീവനക്കാരാണ് ആമസോണിലുണ്ടായിരുന്നത്
കഴിഞ്ഞ വർഷം  4,30,000 ൽ അധികം ജീവനക്കാരാണ് ആമസോണിന്റെ ഭാഗമായത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version