Covid കാലത്ത് ഡെലിവറി സാധ്യമാക്കുന്നതിന് ഡ്രോണുകളും | Swiggy, Dunzo, and SpiceJet Are Testing Drones
കോവിഡ് കാലത്ത് ഡെലിവറി സാധ്യമാക്കുന്നതിന് ഡ്രോണുകളും
20 സ്ഥാപനങ്ങൾക്ക് ഡ്രോൺ ഡെലിവറിക്ക് സർക്കാർ അനുമതി നൽകി
Swiggy, Dunzo, SpiceJet മുതലായവ ഡ്രോണുകൾ പരീക്ഷിക്കുന്നു
ഇത് ഡെലിവറി സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും
ഡ്രോണുകളിലൂടെയുളള ഡെലിവറി ഇന്ത്യയിൽ വളരെ ശ്രമകരമായ ദൗത്യമാണ്
ഡ്രോണുകൾക്ക് റൂഫ് ടോപ്പ് ലാൻഡിംഗ് പല കെട്ടിടങ്ങളിലും സാധ്യമല്ല
വൈദ്യുത ലൈനുകൾ തടസ്സപ്പെടുത്തുന്നതും ഡ്രോണിന് വെല്ലുവിളിയാണ്
Covid വാക്സിൻ, മരുന്ന്, ഭക്ഷണം ഇവയെല്ലാം വിതരണം ചെയ്യാൻ ഡ്രോൺ ഉപയോഗിക്കാം
കാഴ്ചയുടെ പരിധിക്കപ്പുറമാണ് ഡ്രോൺ പരീക്ഷണ പറക്കലിന് അനുമതി നൽകിയത്
മെഡിസിൻ, ലോജിസ്റ്റിക്സ്, ഡിഫൻസ് ഇവയിൽ ഇപ്പോൾ ഡ്രോൺ ഉപയോഗിക്കുന്നു
എന്റർടൈൻമെന്റ്,ഹെവി ഇൻഡസ്ട്രി സെക്ടറുകളിലും ഡ്രോൺ ഉപയോഗത്തിലുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version