ഉപയോഗിച്ച പാചക എണ്ണയിൽ നിന്ന് ബയോഡീസലുമായി IndianOil | Biodiesel | Minister Dharmendra Pradhan
ഉപയോഗിച്ച പാചക എണ്ണയിൽ നിന്ന് ബയോഡീസലുമായി IndianOil
ഭക്ഷണശാലകളിൽ ഉപയോഗിച്ച എണ്ണയിൽ നിന്നാണ് ബയോഡീസൽ നിർമിച്ചത്
‘randhan se indhan എന്ന കേന്ദ്ര സ്കീമിന്റെ ഭാഗമായാണ് ബയോഡീസൽ നിർമാണം
പാചക എണ്ണ ഭക്ഷണശാലകളിൽ പുനരുപയോഗിക്കുന്നത് തടയാൻ ഇതിലൂടെ കഴിയും
കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ആദ്യ കൺസൈൻമെന്റ്  ഫ്ലാഗ് ഓഫ് ചെയ്തു
ദില്ലിയിലെ Tikrikalan ടെർമിനലിൽ നിന്ന് മാർച്ച് 31 വരെ 51 കിലോലിറ്റർ UCO-biodiesel  ലഭിച്ചു
തദ്ദേശീയ ജൈവ ഡീസൽ വിതരണം വർധിപ്പിച്ചാൽ എണ്ണ ഇറക്കുമതി കുറയ്ക്കാനാകും
ഗ്രാമീണ തൊഴിലവസരങ്ങൾ ഈ സംരംഭം സൃഷ്ടിക്കുമെന്നും ധർമേന്ദ്ര പ്രധാൻ
പാചകം ചെയ്ത എണ്ണ പുനരുപയോഗിക്കുന്നത് ഗുരുതര രോഗങ്ങൾക്കിടയാക്കും
2019 ഓഗസ്റ്റിലാണ് കേന്ദ്രസർക്കാർ randhan se indhan എന്ന സ്കീം അവതരിപ്പിച്ചത്
മൊത്തം 23 കോടി ലിറ്റർ ശേഷിയുള്ള ബയോഡീസൽ പ്ലാന്റുകൾക്ക് അനുമതി നൽകി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version