Covid  പ്രതിസന്ധിയിൽ സഹായവുമായി ദേശി ട്വിറ്റർ Koo
കോവിഡ് പ്രതിസന്ധിയിൽ സഹായവുമായി ദേശി ട്വിറ്റർ Koo
കോവിഡ് വിവരങ്ങൾക്ക് പുതിയ ഓട്ടോമേറ്റഡ് ടാബ് പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചു
ആശുപത്രി കിടക്കകളും പ്ലാസ്മ ദാതാക്കളെയും കണ്ടെത്തുന്നത് Koo എളുപ്പമാക്കും
ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെയുളളവയ്ക്കും പുതിയ ഫീച്ചർ സഹായിക്കും
വാക്സിൻ ലഭ്യത അറിയിക്കുന്നതിനുളള ഫീച്ചറും പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചിട്ടുണ്ട്
പ്ലാസ്മ/രക്ത ദാതാക്കളുടെ പ്രൊഫൈൽ ചിത്രങ്ങളിൽ ബാഡ്ജുകൾ അനുവദിക്കും
കോവിഡ് വിവരങ്ങൾ പങ്കു വയ്ക്കാൻ COVID warriors എന്ന സെക്ഷൻ നൽകി
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം Koo വിന് 60 ലക്ഷം ഉപയോക്താക്കളാണുളളത്
ഫെയ്‌സ്ബുക്ക്, ട്വിറ്റർ എന്നിവയും വിവിധ  കോവിഡ് സഹായ ഫീച്ചർ അവതരിപ്പിച്ചു
കേന്ദ്രവുമായി സഹകരിച്ചാണ് ഫേസ്ബുക്കിന്റെ വാക്സിൻ ഫൈൻഡർ
സഹായ ഹസ്തവുമായി COVID-19 SOS പേജ് ട്വിറ്ററും സജ്ജമാക്കിയിട്ടുണ്ട്
Share.

Comments are closed.

Exit mobile version