ശ്വാസത്തിലൂടെ  കോവിഡ് തിരിച്ചറിയാനുളള പ്രൊഡക്റ്റുമായി Reliance
ശ്വാസത്തിലൂടെ  കോവിഡ് തിരിച്ചറിയാനുളള പ്രൊഡക്റ്റുമായി Reliance
ഇസ്രയേലിൽ നിന്നുമാണ് കോവിഡ് 19 ബ്രീത്ത് ടെസ്റ്റിംഗ് ഉപകരണം വാങ്ങുന്നത്
ഇസ്രയേലി മെഡിക്കൽ ടെക്നോളജി സ്റ്റാർട്ടപ്പ് Breath of Health ആണ് നിർമാതാക്കൾ
സെക്കന്റിനുളളിൽ തന്നെ കോവിഡ് ബാധിതരെ തിരിച്ചറിയാനാകുമെന്ന് കമ്പനി
ബ്രീത്ത് ടെസ്റ്റിംഗ് സിസ്റ്റത്തിന് 15 മില്യൺ ഡോളർ കരാറാണ് ധാരണയായിരിക്കുന്നത്
ഇസ്രായേലി മെഡിക്കൽ ടെക്നോളജി കമ്പനിയിലെ വിദഗ്ധർ ഇന്ത്യയിലെത്തും
ഇസ്രായേലി വിദഗ്ധ സംഘത്തെ ഇന്ത്യയിലേക്ക് എത്തിക്കാൻ അനുമതി തേടിയിട്ടുണ്ട്
പ്രതിമാസം ദശലക്ഷക്കണക്കിന് ടെസ്റ്റുകൾ നടത്താൻ നൂറിലധികം ഉപകരണം എത്തിക്കും
95% ഫലപ്രാപ്തിയാണ് ശ്വസന പരിശോധന സംവിധാനത്തിന് BOH അവകാശപ്പെടുന്നത്
ക്ലിനിക്കൽ ട്രയലിൽ 98% ഫലപ്രാപ്തി PCR ടെസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ലഭിച്ചു
കോവിഡ് വ്യാപനം മൂലം ഇസ്രയേൽ ഇന്ത്യക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു0
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version