രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി Bajaj Auto
Bajaj Auto കഴിഞ്ഞ മാസം ലോകമാകെ 3,48,173 യൂണിറ്റ് വിൽപ്പന നടത്തി
2021 ഏപ്രിലെ കണക്ക് പ്രകാരം Hero MotoCorp വിൽപനയിൽ ബജാജിന്റെ പിന്നിലായി
2,21,603 യൂണിറ്റ് കയറ്റുമതി ഉൾപ്പെടെയാണ് 3,48,173 യൂണിറ്റ് വിറ്റഴിച്ചത്
Hero MotoCorp കഴിഞ്ഞ മാസം വിറ്റത് 3,39,329 മോട്ടോർസൈക്കിളുകളാണ്
2020-21 സാമ്പത്തിക വർഷം കയറ്റുമതിയിൽ Bajaj ഒന്നാമതെത്തിയിരുന്നു
രാജ്യത്തെ മോട്ടോര്‍സൈക്കിള്‍, ത്രീ-വീലര്‍ കയറ്റുമതിയുടെ 60% Bajaj നേടി
നിർമാണത്തിന്റെ 52% ലോകവ്യാപകമായി 79 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു
12,687 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം കയറ്റുമതിയിലൂടെ ബജാജ് നേടിയത്
1.25 ദശലക്ഷം യൂണിറ്റ് Pulsar കഴിഞ്ഞ സാമ്പത്തിക വർഷം ആഗോളതലത്തിൽ വിറ്റു
കഴിഞ്ഞ ദശകത്തിൽ ബജാജ് കയറ്റുമതി ചെയ്തത് 18 ദശലക്ഷത്തിലധികം വാഹനങ്ങൾ
കഴിഞ്ഞ 10 വർഷത്തിൽ ഗ്ലോബൽ സെയിലിലൂടെ കമ്പനി നേടിയത് 14 ബില്യൺ ഡോളർ
മഹാരാഷ്ട്രയിലെ ചാകനിൽ 650 കോടി രൂപ മുടക്കി നാലാം നിര്‍മാണ കേന്ദ്രം പ്രഖ്യാപിച്ചു
പ്രീമിയം മോട്ടോർ സൈക്കിളുകളും Chetak ഇലക്ട്രിക് സ്കൂട്ടറും ഈ പ്ലാന്റിൽ നിർമിക്കും
1,10,864 കോടി രൂപയാണ് കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ