4000+ Covid Care  കോച്ചുകൾ സജ്ജമാക്കി Indian Railway
4400 ൽ അധികം Covid Care  കോച്ചുകൾ സജ്ജമാക്കി Indian Railway
70,000 ഐസൊലേഷൻ കിടക്കകളുള്ള കോച്ചുകളാണ് തയ്യാറാക്കിയത്
നിലവിൽ 4000 കിടക്കകളുള്ള 232 കോച്ചുകൾ വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറി
1200 കിടക്ക ശേഷിയുള്ള 75 കോച്ചുകൾ ഡൽഹിയിൽ സ്ഥാപിച്ചിട്ടുണ്ട്
800 കിടക്കകളുളള 50 കോവിഡ് കെയർ കോച്ചുകൾ ഉത്തർപ്രദേശിനും നൽകി
16 കോച്ച് ഗുജറാത്തിനും 10 കോച്ച് നാഗാലാൻഡിനും കൈമാറിയിട്ടുണ്ട്
മഹാരാഷ്ട്രയിലും രോഗികളെ ഐസോലേറ്റ് ചെയ്യാൻ കോച്ചുകൾ നൽകി
മധ്യപ്രദേശിൽ 320 കിടക്കകളുള്ള 22 കോച്ചുകളാണ് വിന്യസിച്ചത്
273 കിടക്കകളുളള 20 കോച്ചുകളാണ് ഭോപ്പാലിൽ ക്രമീകരിച്ചിരിക്കുന്നത്
കോച്ചുകൾ ആവശ്യമുളള ഏത് മേഖലയിലും എളുപ്പത്തിൽ സ്ഥാപിക്കാനാകും
Share.

Comments are closed.

Exit mobile version