Starship പ്രോട്ടോടൈപ്പ് റോക്കറ്റ് SN15 വിജയകരമായി പരീക്ഷിച്ച് SpaceX
High-altitude റോക്കറ്റ് വിജയകരമായി ലാൻഡിംഗും പൂർത്തിയാക്കി
പൊട്ടിത്തെറിക്കാതെ ലാൻഡിംഗ് പൂർത്തിയാക്കുന്ന ആദ്യ SpaceX റോക്കറ്റാണ് SN15
പൂർണ്ണമായും പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് എന്ന ലക്ഷ്യം SpaceX നേടി
High-altitude റോക്കറ്റ് ലാൻഡിംഗിൽ പൊട്ടിത്തെറിക്കുന്നത് വെല്ലുവിളിയായിരുന്നു
Starship landing nominal! എന്നാണ് വിജയത്തിൽ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്
16 നിലകളുടെ ഉയരമുള്ളവയാണ് SN15 പോലുള്ള റോക്കറ്റ് പ്രോട്ടോടൈപ്പുകൾ
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുളള ദൗത്യങ്ങളാണ് SpaceX സ്റ്റാർഷിപ്പിന്റെ ലക്ഷ്യം
മനുഷ്യരെയും 100 ടൺ വരെ ചരക്കുകളും സ്റ്റാർഷിപ്പിലൂടെ ബഹിരാകാശത്തെത്തിക്കും
2024 ഓടെ നാസ ദൗത്യങ്ങൾക്ക് Starship ഉപയോഗിക്കാനുളള കരാർ SpaceX നേടിയിരുന്നു
ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനെ തോല്പിച്ചാണ് 2.9 ബില്യൺ ഡോളർ കരാർ നേടിയത്
നാസ ദൗത്യത്തിന് മുൻപ് ഓർബിറ്റിൽ റീ-ഫ്യൂവൽ ചെയ്യാനുളള കഴിവ് സ്റ്റാർഷിപ്പ് തെളിയിക്കേണ്ടതുണ്ട്