Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » $600 ബില്യൺ ക്ലബ്ബിൽ Elon Musk
Trending

$600 ബില്യൺ ക്ലബ്ബിൽ Elon Musk

600 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായി ടെസ്‌ല-സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഒക്ടോബറിൽ 500 ബില്യൺ ഡോളർ ആസ്തി മറികടന്ന ആദ്യ വ്യക്തിയായി മാറിയ മസ്‌കിന്, അടുത്ത വർഷം പബ്ലിക് ആകാൻ ഒരുങ്ങുന്ന സ്‌പേസ് എക്‌സിൽ മാത്രം ഏകദേശം 42% ഓഹരികളാണ് ഉള്ളത്.
News DeskBy News Desk16 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോക ചരിത്രത്തിൽ 600 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായി മാറി ടെസ്‌ല–സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഫോർബ്‌സിന്റെ ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ സൂചിക പ്രകാരം, ടെസ്‌ല ഓഹരി വിലയിലെ കുതിപ്പും സ്‌പേസ് എക്‌സിന്റെ മൂല്യവർധനയും മസ്‌കിന്റെ സമ്പത്ത് ഉയരുന്നതിൽ നിർണായകമായി. ഇതോടെ, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന തന്റെ സ്ഥാനം അദ്ദേഹം കൂടുതൽ ഉറപ്പിച്ചു.

Elon Musk Net Worth

ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്‌ല മുൻനിരയിൽ തുടരുന്നതിനൊപ്പം, ബഹിരാകാശ യാത്രയിലും ഉപഗ്രഹ സേവനങ്ങളിലും സ്‌പേസ് എക്‌സ് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. അടുത്ത വർഷം പബ്ലിക് ആകാൻ ഒരുങ്ങുന്ന സ്‌പേസ് എക്‌സിൽ മസ്‌കിന് ഏകദേശം 42 ശതമാനം ഓഹരികളുണ്ട്. ടെസ്‌ലയിൽ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം ഏകദേശം 12 ശതമാനമാണ്. വിൽപനയിൽ ഇടിവുണ്ടായിരുന്നിട്ടും ഈ വർഷം ഇതുവരെ ടെസ്‌ല ഓഹരികൾ 13 ശതമാനം ഉയർന്നുവെന്നത് ശ്രദ്ധേയമാണ്.

അതേസമയം, മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് xAI, 230 ബില്യൺ ഡോളർ മൂല്യനിർണയത്തിൽ 15 ബില്യൺ ഡോളർ പുതിയ ഇക്വിറ്റി സമാഹരിക്കുന്നതിനുള്ള വിപുലമായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Tesla and SpaceX CEO Elon Musk has become the first individual in history to amass a $600 billion net worth, driven by surging Tesla stock and increased valuation of SpaceX, where he holds a 42% stake.

600 Billion banner elon musk Forbes net worth Richest Person SpaceX Stock Tesla Valuation xAI
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil