ട്വീറ്റിന് പണമയക്കാൻ പുതിയ Tip Jar ഫീച്ചറുമായി Twitter
  1. ട്വീറ്റിന് പണമയക്കാൻ പുതിയ Tip Jar ഫീച്ചറുമായി Twitter
    ലൈക്കിനും റീട്വീറ്റിനും പകരം ഇഷ്ടപ്പെട്ട ട്വീറ്റിന് പണം നൽകാനാണ് Tip Jar
    ഉപയോക്താക്കൾക്ക് പ്രിയപ്പെട്ട അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ കഴിയും
    മൊബൈൽ ആപ്പിൽ യൂസർ പ്രൊഫൈലിൽ Dollar Bill Icon ഇതിനായി ചേർത്തിട്ടുണ്ട്
    തിരഞ്ഞെടുത്ത ഗ്രൂപ്പിന് മാത്രമാണ് ഇപ്പോൾ പണം സ്വീകരിക്കുന്നതിന് അനുമതി
    ക്രിയേറ്റേഴ്സ്, മാധ്യമപ്രവർത്തകർ, Experts, Nonprofits എന്നിവർക്ക് Tip സ്വീകരിക്കാം
    Tip Jar വിവിധ പേയ്‌മെന്റ് ഓപ്ഷനുകളും ലിങ്കുകളും പിന്തുണയ്ക്കുന്നു
    Bandcamp, Cash App, Patreon, Paypal, Venmo എന്നിവയാണ് പിന്തുണയ്ക്കുന്നത്
    Tip Jar ചില സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്
    Paypal വഴി ടിപ്പ് അയക്കുമ്പോൾ അയച്ചയാളുടെ വിലാസം സ്വീകർത്താവിന് കാണാനാകും
    സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്
    എല്ലാ ഇംഗ്ലീഷ് ഭാഷാ ട്വിറ്റർ ഉപയോക്താക്കൾക്കും നിലവിൽ Tip അയക്കാം
    iOS, Android പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ Tip Jar ലഭ്യമാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version