കോവിഡ് രണ്ടാം തരംഗം മുതലെടുത്ത് തട്ടിപ്പുകാരും രംഗത്ത്
രാജ്യത്തെ മൂന്ന് വൻകിട ബാങ്കുകൾ കസ്റ്റമേഴ്സ് അലേർട്ടുകൾ നൽകി
ചികിത്സ, സഹായം ഇവയുടെ പേരിൽ കെണികളിൽ വീഴരുതെന്ന് ബാങ്കുകൾ
QR code തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കൾക്ക് SBI മുന്നറിയിപ്പ് നൽകി
QR കോഡ് സ്കാൻ ചെയ്യരുതെന്നും ഇതിലൂടെ പണം ലഭിക്കില്ലെന്നും മുന്നറിയിപ്പ്
തട്ടിപ്പിനെ കുറിച്ച് ബോധവത്കരണത്തിനായി SBI ഒരു വീഡിയോയും പുറത്തിറക്കി
PNB, ICICI Bank എന്നിവയും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി
വ്യാജ ഫോൺകോളുകൾക്കും SMS നും പ്രതികരിക്കരുതെന്ന് PNB അറിയിച്ചു
ബാങ്കിങ്ങ്, സാമ്പത്തിക വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്ന് ICICI Bank
ബാങ്ക് ജീവനക്കാർ SMS, ഫോൺ കോൾ, ലിങ്ക് ഇവയിലൂടെ ബന്ധപ്പെടില്ലെന്ന് ICICI Bank
SMS, ഫോൺ കോൾ, ലിങ്ക് ഇവയിലൂടെയുളള നിർദ്ദേശങ്ങൾക്ക് പ്രതികരിക്കരുത്
കോവിഡ് കാലത്ത് ഓൺലൈൻ, ബാങ്കിങ്ങ് തട്ടിപ്പുകൾ പെരുകുന്നതായാണ് റിപ്പോർട്ട്