SpaceX Falcon 9 റോക്കറ്റ് വിജയകരമായ പത്താം വിക്ഷേപണം നടത്തി
ഫാൽക്കൺ 9 റോക്കറ്റ് 60 Starlink ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു
കമ്പനിയുടെ റീയൂസബിൾ വിക്ഷേപണ വാഹനത്തിന്റെ ചരിത്രദൗത്യമാണിത്
റീയൂസബിൾ റോക്കറ്റ് എന്ന നിലയിൽ ഫാൽക്കൺ 9 റെക്കോർഡിട്ടു
Falcon rocket booster ഇതാദ്യമായി രണ്ടക്കം കടക്കുന്നു എന്ന് CEO ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു
SpaceX Falcon 9 റോക്കറ്റിന്റെ പത്താമത്തെ ദൗത്യമാണ് ചരിത്രത്തിലിടം പിടിച്ചത്
ഈ വർഷം സ്പേസ് എക്സിന്റെ 14-ാമത്തെ വിക്ഷേപണമായിരുന്നു ഞായറാഴ്ച നടന്നത്
ഈ ബൂസ്റ്റർ ഉപയോഗിച്ചുള്ള പത്താമത്തെ ലോഞ്ചിംഗും ലാൻഡിംഗും എന്നതാണ് റെക്കോഡ്
ഒരാഴ്ചക്കിടെ രണ്ടു തവണയാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നടത്തിയത്
60 സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ വീതം ലോവർ ഓർബിറ്റിൽ എത്തിച്ചു
റോക്കറ്റ് വിക്ഷേപണത്തിന്റെ 9ആം മിനുറ്റിൽ ഫസ്റ്റ് സ്റ്റേജ് ഭൂമിയിലേക്ക് തിരിച്ചു
70 meter ഉയരമുള്ള SpaceX Falcon റോക്കറ്റിന്റെ വിജയം SpaceXന് വലിയ ആത്മവിശ്വാസം നൽകുന്നു