കുട്ടികൾ COVID-19 അണുബാധ കൂടുതൽ വ്യാപിപ്പിക്കുമെന്ന് പഠനം
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഉയർന്ന വൈറൽ ലോഡ് ഉള്ളതാണ് കാരണം
കൂടുതൽ വൈറൽ ലോഡ് വഹിക്കുന്നതിനാൽ വേഗത്തിൽ രോഗം പടർത്തുന്നു
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളാണ് കൂടുതൽ കൊറോണ വൈറസ് വാഹകർ
മുതിർന്നവരിലും മുതിർന്ന കുട്ടികളിലും ഉളളതിനെക്കാൾ വൈറസ് ലോഡ് 100 ഇരട്ടിവരെയാകാം
5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൂക്കിലും തൊണ്ടയിലും വൈറസ് ലോഡ് കണ്ടെത്തി
മിതമായ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളിലാണ് പഠനം നടത്തിയത്
കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് വളരെ പ്രധാനമാണെന്ന് പഠനം പറയുന്നു
കുട്ടികൾക്ക് ഇതുവരെ കോവിഡ് -19 വാക്സിൻ ലോകത്തിൽ പ്രചാരത്തിൽ വന്നിട്ടില്ല
പീഡിയാട്രിക് കോവിഡ് കെയർ വാർഡുകളുടെ അഭാവം ഇന്ത്യ നേരിടുന്ന പ്രശ്നമാണ്
കുട്ടികൾക്ക് അണുബാധ എളുപ്പത്തിൽ പിടിപെടുന്നു, വളരെ വേഗം വ്യാപിക്കുന്നു
2 -11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി Pfizer വാക്സിൻ അനുമതി തേടിയിട്ടുണ്ട്
വാക്സിനേഷൻ ഡോസേജിൽ തീരുമാനമായാൽ വാക്സിന് അനുമതി ലഭിച്ചേക്കും
Journal of the American Medical Association ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്