കുട്ടികൾ COVID-19 അണുബാധ കൂടുതൽ വ്യാപിപ്പിക്കുമെന്ന് പഠനം | How Covid Virus Spreads | Kids Need Care
കുട്ടികൾ COVID-19 അണുബാധ കൂടുതൽ വ്യാപിപ്പിക്കുമെന്ന് പഠനം
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഉയർന്ന വൈറൽ ലോഡ് ഉള്ളതാണ് കാരണം
കൂടുതൽ വൈറൽ ലോഡ് വഹിക്കുന്നതിനാൽ വേഗത്തിൽ രോഗം പടർത്തുന്നു
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളാണ് കൂടുതൽ കൊറോണ വൈറസ് വാഹകർ
മുതിർന്നവരിലും മുതിർന്ന കുട്ടികളിലും ഉളളതിനെക്കാൾ വൈറസ് ലോഡ് 100 ഇരട്ടിവരെയാകാം
5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൂക്കിലും തൊണ്ടയിലും വൈറസ് ലോഡ് കണ്ടെത്തി ‌
മിതമായ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളിലാണ്  പഠനം നടത്തിയത്‌
കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് വളരെ പ്രധാനമാണെന്ന് പഠനം പറയുന്നു
കുട്ടികൾക്ക് ഇതുവരെ കോവിഡ് -19 വാക്സിൻ ലോകത്തിൽ പ്രചാരത്തിൽ വന്നിട്ടില്ല
പീഡിയാട്രിക് കോവിഡ് കെയർ വാർഡുകളുടെ അഭാവം ഇന്ത്യ നേരിടുന്ന പ്രശ്നമാണ്
കുട്ടികൾ‌ക്ക് അണുബാധ എളുപ്പത്തിൽ‌ പിടിപെടുന്നു, വളരെ വേഗം വ്യാപിക്കുന്നു
2 -11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി Pfizer വാക്സിൻ അനുമതി തേടിയിട്ടുണ്ട്
വാക്സിനേഷൻ ഡോസേജിൽ തീരുമാനമായാൽ വാക്സിന് അനുമതി ലഭിച്ചേക്കും
Journal of the American Medical Association ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version