അനധികൃത സിനിമാ ഡൗൺലോഡ് തടയാൻ Starkink നെറ്റിൽ സംവിധാനം
അനധികൃത സിനിമാ ഡൗൺലോഡ് തടയാൻ സ്റ്റാർലിങ്ക് നെറ്റിൽ സംവിധാനം
സ്‌പെയ്‌സ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്
ഇലോൺ മസ്ക്കിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റ്
കോപ്പിറൈറ് നിയന്ത്രണങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്
വരിക്കാരൻ സ്‌പേസ്എക്‌സിൽ നിന്ന് തനിക്ക് ലഭിച്ച പൈറസി അലേർട്ട് റെഡ്ഡിറ്റിൽ നൽകിയിരുന്നു
സ്റ്റാർലിങ്ക് സേവനം ഉപയോഗിച്ച് പകർപ്പവകാശ ലംഘനം നടത്തരുതെന്നായിരുന്നു അലെർട്ടിന്റെ ഉള്ളടക്കം
ലൈസൻസില്ലാതെ കണ്ടന്റ് ഡൗൺലോഡുചെയ്യുന്നത് സേവനം നിർത്തലാക്കാൻ കാരണമാകും
ഇന്റർനെറ്റ് പൈറസി ലോകമെങ്ങും കുറ്റകരമായി തുടരുന്നു
വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിക്കുന്നവർ നിരീക്ഷണത്തിനു പുറത്താണ്
സ്റ്റാർലിങ്കിന് low Earth ഓർബിറ്റിൽ വിന്യസിച്ച 1300 ഉപഗ്രഹങ്ങളുടെ പിൻബലമുണ്ട്
ലോകമെങ്ങും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർലിങ്ക് വരുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version