500 MW സോളാർ പവർ ബിഡ്ഡുകൾ ക്ഷണിച്ച് മഹാരാഷ്ട്ര
പുനരുപയോഗ ഊർജ്ജോല്പാദനം വർധിപ്പിക്കാനാണ് ബിഡ്ഡുകൾ ക്ഷണിച്ചത്
25 വർഷത്തെ പവർ പർച്ചേസ് എഗ്രിമെന്റാണ് തയ്യാറാക്കിയിരിക്കുന്നത്
Maharashtra State Electricity Distribution Company ആണ് കരാർ ഒപ്പു വയ്ക്കുന്നത്
രാജ്യത്ത് സ്ഥാപിച്ച 39,084 MW സൗരോർജ്ജ പ്ലാന്റിൽ 2,290 MW മഹാരാഷ്ട്രയിലാണ്
റിന്യുവബിൾ എനർജി പ്ലാന്റ് ശേഷി 2030 ഓടെ 450MW ആക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു
സൗരോർജ്ജ പ്ലാന്റുകൾക്കായുളള 143 GW ടെൻഡറിൽ, FY 2017 മുതൽ 78 GW റദ്ദാക്കി
നിലവിൽ പുനരുപയോഗ ഊർജ്ജ ഉൽപാദന ശേഷി 94 GW ആണ്
34 GW വിവിധ ഇൻസ്റ്റലേഷൻ ഘട്ടങ്ങളിലുണ്ട്, 30 GW ലേല നടപടിക്രമങ്ങളിലാണ്
രാജ്യത്ത് എവിടെ നിന്നുമുളള സോളാർ പ്രോജക്ടുകൾക്ക് ലേലത്തിൽ പങ്കെടുക്കാം
നിർമാണത്തിലിരിക്കുന്ന വാങ്ങൽ കരാർ ആകാത്ത പദ്ധതികൾക്കും പങ്കെടുക്കാം