Kyndryl  എന്ന പേരിൽ സോഫ്റ്റ് വെയർ ടെക്നോളജി ജയന്റ് IBM കൊച്ചിയിലേക്ക്
Kyndryl  എന്ന പേരിൽ സോഫ്റ്റ് വെയർ ടെക്നോളജി ജയന്റ് IBM കൊച്ചിയിലേക്ക്
കോവിഡ് കാലത്തിന് ശേഷമായിരിക്കും  കൊച്ചിയിൽ Kyndryl  പ്രവർത്തനം ആരംഭിക്കുക
കൊച്ചിയിൽ ഓഫീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡിൽ നീണ്ടു പോയി
IBM ന്റെ  ഇൻഫ്രാസ്ട്രക്ചർ സർവീസ് ബിസിനസ്  പുതിയ സ്വതന്ത്ര കമ്പനി നിർവഹിക്കും
ന്യൂയോർക്ക് ആസ്ഥാനമായാണ് പുതിയ സ്വതന്ത്ര കമ്പനി Kyndryl പ്രവർത്തിക്കുക
ക്ലൗഡ് സർവീസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇവയിൽ IBM കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും
നിലവിലെ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ IBM India പുതിയ ഓഫീസ് തുറന്നേക്കും
Kyndryl  എന്ന പേരിലായിരിക്കും കമ്പനി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നത്
കൊച്ചിയിൽ നിലവിൽ IBM പ്രീമിയം ബിസിനസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്
കൊച്ചിയിലെ ഒഴിവുകളെ കുറിച്ച് കമ്പനി വെബ്സൈറ്റിൽ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു
IBM നു വേണ്ടി ബ്രിട്ടീഷ് റിയൽ എസ്റ്റേറ്റ് കമ്പനി Cushman & Wakefield ഓഫീസ് തേടുന്നുണ്ട്
തുടക്കത്തിൽ 400 പേരെയും ഭാവിയിൽ 600 – 800 വരെയും ഉൾക്കൊളളാവുന്നതാകും ഓഫീസ്
IBM India യുടെ വെബ്സൈറ്റിൽ കൊച്ചിയിൽ 457 ഒഴിവുകളാണ് സൂചിപ്പിച്ചിരിക്കുന്നത്
കൊച്ചി ഉൾപ്പെടെയുള്ള ടയർ 2, 3 നഗരങ്ങൾ IBM വിപുലീകരണത്തിന്റെ ഭാഗമാണ്
കമ്പനി ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിക്കുമെന്ന് സൂചനയുണ്ട്
കോവിഡ് ആയതിനാൽ വ്യക്തമായ പദ്ധതികൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version