DRDO യുടെ  കോവിഡ് രോഗികൾക്കുള്ള മരുന്ന് അടുത്തയാഴ്ച്ച എത്തും

DRDO യുടെ 2-deoxy-D-glucose മരുന്ന് അടുത്തയാഴ്ച്ച എത്തും
DRDO ‌ലാബ് ഇൻസ്റ്റിറ്റ്യൂട്ട് Nuclear Medicine and Allied Sciences ആണ് മരുന്ന് വികസിപ്പിച്ചത്
Dr Reddy’s Laboratories മായി സഹകരിച്ചാണ് 2-DG ഡ്രഗ് വികസിപ്പിച്ചിട്ടുളളത്
ഇത് കോവിഡ് രോഗികൾക്ക് അനുബന്ധ ചികിത്സയായോ ബദൽ ചികിത്സയായോ നൽകും
പ്രാഥമിക ചികിത്സയെ സഹായിക്കുക എന്നതാണ് 2-DG ഡ്രഗിന്റെ ഉദ്ദേശ്യം
മരുന്നിന്റെ 10,000 ഡോസ് ആദ്യ ബാച്ച് അടുത്ത ആഴ്ച അവതരിപ്പിക്കുമെന്ന് DRDO അറിയിച്ചു
പൗഡർ രൂപത്തിലുളള മരുന്ന്  വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കാവുന്നതാണ്
ഭാവിയിലെ ഉപയോഗത്തിനായി ഉൽ‌പാദനം വർദ്ധിപ്പിക്കുമെന്ന് DRDO
Drugs Controller General of India കഴിഞ്ഞയാഴ്ച 2-DG മരുന്നിന് അനുമതി നൽകിയിരുന്നു
ശരീരത്തിലെ ഓക്സിജൻ ലെവലിനെ പിന്തുണയ്ക്കാൻ ക്ലിനിക്കൽ ട്രയൽ കണ്ടെത്തിയിരുന്നു
ആശുപത്രിയിലുളള രോഗികൾക്ക് വേഗത്തിൽ രോഗമുക്തിയും സാധ്യമായിരുന്നു
കോവിഡ് -19 രോഗികളിൽ 2-DG രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തിയിരുന്നു
2020 മെയ് – ഒക്ടോബർ വരെ നടത്തിയ രണ്ടാം ഘട്ട ട്രയലിൽ മരുന്ന് സുരക്ഷിതമെന്ന് കണ്ടെത്തി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version