Battlegrounds Mobile India പ്രീ-രജിസ്ട്രേഷനുകൾ മെയ് 18 മുതൽ ആരംഭിക്കും
ഇന്ത്യൻ കളിക്കാർക്കായി Krafton പ്രത്യേക പ്രതിഫലവും വാഗ്ദാനം ചെയ്യുന്നു
PUBG Corp മാതൃ കമ്പനിയായ Krafton ന്റെ പുതിയ ഗെയിമാണ് Battlegrounds
ഇന്ത്യൻ വിപണിയെ മാത്രം മുന്നിൽ കണ്ട് സൃഷ്ടിച്ച ഗെയിം മെയ് 18നെത്തും
ആൻഡ്രോയിഡ് യൂസർമാർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രീ-രജിസ്ട്രേഷൻ ലഭ്യമാകും
മേയ് ആറിനാണ് പുതിയ ഗെയിം കൊറിയൻ കമ്പനി Krafton പ്രഖ്യാപിച്ചത്
ചൈനീസ് കമ്പനി Tencent Games മായുളള ബന്ധമാണ് ഇന്ത്യയിൽ PUBG നിരോധനത്തിനിടയാക്കിയത്
പുതിയ ഗെയിമിന് ടെൻസെന്റുമായോ PUBG കോർപ്പറേഷനുമായോ ബന്ധമില്ലെന്ന് Krafton
ഗെയിമിൽ എക്സ്ക്ലൂസീവ് ഇവന്റുകളും ടൂർണമെന്റുകളും ലീഗുകളും ഉണ്ടായിരിക്കും
ഇന്ത്യയിലെ ബാധകമായ എല്ലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കും
ഓരോ ഘട്ടത്തിലും ഡാറ്റ പരിരക്ഷയും സുരക്ഷയും ഉറപ്പാക്കുമെന്നും Krafton
18 വയസ്സിന് താഴെയുള്ളവർക്ക് ഇത്തവണ Battlegrounds Mobile കളിക്കാൻ നിയന്ത്രണമുണ്ടാകും
രക്ഷിതാവിന്റെയോ ഫോൺ നമ്പർ 18 വയസിൽ താഴെയുളളവർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്
രക്ഷിതാക്കളുടെ സമ്മതമില്ലാതെ വ്യക്തിഗത വിവരം കുട്ടികൾ നൽകിയാൽ പരാതിപ്പെടാം
ഡവലപ്പർമാർക്ക് പരാതി നൽകി അനുവാദമില്ലാതെ നൽകിയ വിവരം ഡാറ്റാബേസിൽ നിന്ന് നീക്കാം