ഏറ്റവും വലിയ പാരിസ്ഥിതിക അപകടസാധ്യതയുള്ള  ലോകത്തെ 43 നഗരങ്ങൾ ഇന്ത്യയിൽ
ഏറ്റവും വലിയ പാരിസ്ഥിതിക അപകടസാധ്യതയുള്ള  ലോകത്തെ 43 നഗരങ്ങൾ ഇന്ത്യയിൽ
പാരിസ്ഥിതിക അപകടസാധ്യതയുളള 100 നഗരങ്ങളിൽ 43 എണ്ണവും ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട്
414 നഗരങ്ങളിൽ 1.5 ബില്യൺ ആളുകൾ കടുത്ത പാരിസ്ഥിതിക ആഘാതം നേരിടുന്നു
മലിനീകരണം, ജലക്ഷാമം, കടുത്ത ചൂട്, കാലാവസ്ഥാ വ്യതിയാനം ഇവയാണ് കാരണം
പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ നിന്ന് അപകടസാധ്യത ഏറ്റവും കൂടുതൽ ഏഷ്യൻ നഗരങ്ങളിൽ
ഏറ്റവും ദുർബലമായ 100 നഗരങ്ങളിൽ 99 എണ്ണം ഏഷ്യയിലാണെന്ന് റിപ്പോർട്ട്
ദുർബല നഗരങ്ങളിൽ 37 എണ്ണം ചൈനയിലും 43 എണ്ണം ഇന്ത്യയിലുമാണ്
ജല-വായു മലിനീകരണത്തിൽ അപകടത്തിലായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണ്
ഇന്തോനേഷ്യൻ തലസ്ഥാനം ജക്കാർത്ത എല്ലാ ഘടകങ്ങളോടെയും പട്ടികയിൽ ഒന്നാമതെത്തി
പ്രകൃതിദുരന്ത ഭീഷണി നേരിടുന്ന നഗരങ്ങളിൽ ചൈനയിലെ Guangzhou, Dongguan മുന്നിലെത്തി
ഭൂകമ്പങ്ങൾക്കും ചുഴലിക്കാറ്റിനും പേരുകേട്ട ജപ്പാനിലെ Osaka, Tokyo ഇവയാണ് രണ്ടാമത്
അപകടസാധ്യതയുള്ള 100 നഗരങ്ങളിൽ ഏഷ്യയ്ക്ക് പുറത്തുള്ള ഏക നഗരമാണ് Lima
റിസ്ക് & സ്ട്രാറ്റജിക് കൺസൾട്ടിംഗ് സ്ഥാപനം Verisk Maplecroft ആണ് റിപ്പോർട്ട് തയ്യാറാക്കിയത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version