പരാതി നൽകാൻ സ്‌ത്രീകൾക്ക് മാത്രമുള്ള Smart kiosks കൊച്ചിയിൽ ഉടൻ ആരംഭിക്കും
പരാതി നൽകാൻ സ്‌ത്രീകൾക്ക് മാത്രമുള്ള Smart kiosks കൊച്ചിയിൽ ഉടൻ ആരംഭിക്കും
മറൈൻ ഡ്രൈവിൽ ഹൈക്കോടതിക്ക് സമീപം ആദ്യ Smart kiosk സ്ഥാപിക്കും
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും kiosk വരും
പാൻഡെമിക്, ലോക്ക്ഡൗൺ സമയത്ത് പരാതി നൽകാൻ ഇത് ഉപയോഗപ്രദമാണ്
പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്നതിനും പരാതി നൽകുന്നതിനുമുളള മടി മാറ്റാനുമാകും
പരാതി എഴുതാതെ സ്ത്രീകൾക്ക് കിയോസ്‌കിലെ വാട്ട്‌സ്ആപ്പ് ലിങ്ക് ഉപയോഗിക്കാം
വീഡിയോ കോൾ വഴി ഒരു പോലീസ് ഉദ്യോഗസ്ഥനുമായി നേരിട്ട് സംസാരിക്കാം
സ്ത്രീയുടെ സ്വകാര്യതയും ഐഡന്റിറ്റിയും സംരക്ഷിക്കാൻ ഇതിലൂടെ സാധിക്കും
കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ Aishwarya Dongre  പദ്ധതിയുടെ നോഡൽ ഓഫീസറാണ്
ഇന്ത്യയിലെ ആദ്യ കംപ്ലയിന്റ് രജിസ്റ്റർ സ്മാർ്ട്ട് കിയോസ്‌ക് കടവന്ത്രയിലാണ് ആരംഭിച്ചത്
പരാതിക്കാരന് സ്കൈപ്പിലൂടെ നേരിട്ട് ഒരു ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്താനാകും
ഉദ്യോഗസ്ഥർ പരാതികൾ അധികാരപരിധി നോക്കി ബന്ധപ്പെട്ട പോലീസ് സ്റ്റേഷന് കൈമാറും
പരാതിക്കാരന് അപേക്ഷാ നമ്പറും തുടർനടപടികൾക്ക് വിശദാംശങ്ങളടങ്ങിയ രസീതും നൽകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version