ലോകകോടീശ്വരപട്ടികയിൽ ഇലോൺ മസ്കിന് തിരിച്ചടി
ലോകകോടീശ്വരപട്ടികയിൽ ഇലോൺ മസ്കിന് തിരിച്ചടി
Bloomberg Billionaires Index ൽ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് Elon Musk
മസ്‌ക്കിന് ഇപ്പോൾ 160.6 ബില്യൺ ഡോളർ ആസ്തിയാണുളളത്
Tesla ഓഹരികൾ തിങ്കളാഴ്ച്ച 2.2% ഇടിഞ്ഞതാണ് ഇലോൺ മസ്കിന് തിരിച്ചടിയായത്
LVMH ചെയർമാൻ Bernard Arnault ശതകോടീശ്വരൻമാരിൽ രണ്ടാം സ്ഥാനത്തെത്തി
72 കാരനായ ആർനോൾട്ടിന്റെ ആസ്തി 47 ബില്യൺ ഡോളർ ഉയർന്ന് 161.2 ബില്യൺ ഡോളറായി
ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്വറി പ്രോഡക്ട്സ് ഗ്രൂപ്പാണ് LVMH Moët Hennessy – Louis Vuitton
മസ്കിന്റെ ബിറ്റ്‌കോയിൻ വിരുദ്ധ ട്വീറ്റുകൾ നിക്ഷേപകർക്ക് തലവേദനയായിരുന്നു
ടെസ്‌ല ഇനി മുതൽ ഡിജിറ്റൽ കറൻസി പേയ്‌മെന്റായി അംഗീകരിക്കില്ലെന്നായിരുന്നു ട്വീറ്റ്
ബിറ്റ്കോയിന്റെ മൂല്യം ഇടിഞ്ഞതിനൊപ്പം മസ്കിനും ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നു
ടെക് സ്റ്റോക്കുകളിലും ചൈനീസ് ബിസിനസിലും മസ്ക് വെല്ലുവിളി നേരിടുകയാണ്
ടെസ്‌ല ഓഹരികൾ 750% ഉയർന്നതിനെത്തുടർന്ന് മസ്ക് ലോകകോടീശ്വരനായിരുന്നു
മസ്‌ക്കിന്റെ സമ്പാദ്യം ഈ വർഷം ഏകദേശം 9.1 ബില്യൺ ഡോളറാണ് കുറഞ്ഞത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version