COVID-19: ചികിത്സാ മാർഗരേഖയിൽ നിന്ന് Plasma Therapy ഒഴിവാക്കി
ചികിത്സ ഫലപ്രദമാകാത്തതിന് തുടർന്നാണ് പ്ലാസ്മ തെറാപ്പി ICMR ഒഴിവാക്കിയത്
രോഗകാഠിന്യം കുറയ്ക്കാനോ മരണ നിരക്ക് കുറയ്ക്കാനോ കഴിഞ്ഞിരുന്നില്ല
കോവിഡ് -19 നായുള്ള ICMR-National Task Force ആണ് തീരുമാനമെടുത്തത്
കോവിഡ് ചികിത്സയ്ക്ക് പ്ലാസ്മ ഉപയോഗിക്കുന്നതിൽ പ്രയോജനമില്ലെന്ന് ഗവേഷകരും
യുക്തിരഹിതവും ശാസ്ത്രീയമല്ലാത്തതുമായ പ്ലാസ്മ ഉപയോഗമെന്ന് വിമർശനമുയർന്നിരുന്നു
രോഗപ്രതിരോധ ശേഷിയില്ലാത്ത ആന്റിബോഡികളെ നിർവീര്യമാക്കാൻ സാധ്യത കുറവാണ്
യുക്തിരഹിതമായ പ്ലാസ്മ തെറാപ്പി ഉപയോഗം കൂടുതൽ വൈറസ് വകഭേദത്തിന് കാരണമാകാം
പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നതിൽ ലോകാരോഗ്യ സംഘടന മുൻപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു
COVID-19 അതിജീവിച്ചവരിൽ നിന്നാണ് പ്ലാസ്മ ശേഖരിച്ചിരുന്നത്
ഇന്ത്യയിലുടനീളമുള്ള ആശുപത്രികളിൽ വ്യാപകമായി ശേഖരിക്കപ്പെട്ടിരുന്നു