Redmi Note 10S സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച് Xiaomi
Redmi Note 10S സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച് Xiaomi
Redmi India  ഇന്ത്യൻ വിപണിയിൽ ആദ്യമായി Redmi വാച്ചും പുറത്തിറക്കി
6GB+64GB, 6GB+128GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് Redmi Note 10S
യഥാക്രമം 14,999 രൂപയിലും 15,999 രൂപയിലും സ്മാർട്ട്ഫോൺ ലഭ്യമാകും
ആകർഷകമായ ഡിസൈൻ, മികച്ച ക്യാമറകൾ, സുഗമമായ ഡിസ്പ്ലേ ഇവ അവകാശപ്പെടുന്നു
6.43-ഇഞ്ച് ഫുൾ HD സൂപ്പർ AMOLED ഡിസ്‌പ്ലേ ഉളള ഫോണിൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ്
64MP പ്രൈമറി ക്യാമറ, 8MPഅൾട്രാ വൈഡ് ലെൻസ് എന്നിവയാണുളളത്
രണ്ടിരട്ടി സൂം ശേഷിയുളള 2MPമാക്രോ ക്യാമറയും 2MP ഡെപ്ത് സെൻസറും പ്രത്യേകതയാണ്
മികച്ച സെൽഫികൾക്കായി 13 13MP ഫ്രണ്ട് ഇൻ ഡിസ്‌പ്ലേ ക്യാമറയുണ്ട്
MediaTek Helios G95 ചിപ്പ് സെറ്റ് അൾട്ടിമേറ്റ് ഗെയിമിംഗ് എക്സ്പീരിയൻസ് നൽകുന്നു
മെയ് 18 മുതൽ ഓൺലൈൻ വിപണികളിൽ ലഭ്യമാകും
3,999 രൂപ വിലയുള്ള Redmi Watch ഉപയോക്താക്കളെ വർക്ക്ഔട്ടിന് സഹായിക്കുന്നു
വ്യായാമ സെഷനുകളിൽ വേഗത, ദൂരം, കലോറി എന്നിവ ട്രാക്കുചെയ്യുന്നു
വ്യായാമസമയങ്ങളിൽ കൃത്യമായ ഹൃദയമിടിപ്പ് പരിശോധിക്കുന്നു
11 പ്രൊഫഷണൽ സ്‌പോർട്‌സ് മോഡുകളുമായാണ് സ്മാർട്ട് വാച്ച് എത്തുന്നത്
ക്രിക്കറ്റ്, നടത്തം, സൈക്ലിംഗ്, ട്രെക്കിംഗ്, ഓട്ടം, ട്രെഡ്‌മിൽ, നീന്തൽ മോഡുകളാണിവ
ബ്രീത്തിംഗ്, സ്ലീപ് മോണിട്ടറിംഗടക്കമുളള സവിശേഷതകളോടെയാണ് ആരോഗ്യ നിരീക്ഷണം
മെയ് 25 മുതൽ Mi.com, Flipkart, Mi Homes, Mi Studios എന്നിവിടങ്ങളിൽ  ലഭ്യമാകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version