ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി Gautam Adani | Adani Tops In List Of World's Richest
ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി Gautam Adani
Bloomberg Billionaires Index പ്രകാരം അദാനിയുടെ ആസ്തി 67 ബില്യൺ ഡോളർ
ആറ് അദാനി ഗ്രൂപ്പ് കമ്പനികളുടെ വ്യാഴാഴ്ചത്തെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 8.36 ട്രില്യൺ രൂപ
1.99 ട്രില്യൺ രൂപ മാർക്കറ്റ് ക്യാപ്പുമായി  Adani Green ഗ്രൂപ്പിൽ ഒന്നാമതാണ്
അദാനിയുടെ സമ്പത്ത് ഈ വർഷം 32.7 ബില്യൺ ഡോളർ ഉയർന്നു
ഗ്രൂപ്പ് കമ്പനികളിൽ ശരാശരി 72% ഓഹരികളാണ് ഗൗതം അദാനി കുടുംബത്തിനുളളത്
2020 മാർച്ച് മുതൽ 6.5 മടങ്ങ് ഉയർച്ചയാണ് മാർക്കറ്റ് ക്യാപ്പിൽ അദാനി ഗ്രൂപ്പ് നേടിയത്
കഴിഞ്ഞ വർഷം മെയ് തുടക്കത്തിൽ ഏകദേശം 20 ബില്യൺ ഡോളറിലായിരുന്നു മാർക്കറ്റ് ക്യാപ്പ്
അദാനി ഗ്രൂപ്പിന്റെ മൊത്തം മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ആറിരട്ടിയോളം ഉയർച്ച നേടി
63.6 ബില്യൺ ഡോളറുമായി ചൈനീസ് കോടീശ്വരൻ Zhong Shanshan മൂന്നാം സ്ഥാനത്തായി
76.5 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഒന്നാമൻ
ലോകസമ്പന്നരുടെ പട്ടികയിൽ അദാനി 14-മതും അംബാനി 13-ാം സ്ഥാനത്തുമാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version