രണ്ടു ലക്ഷത്തിന് മുകളിൽ ബൈക്കുകൾ സർവീസിനായി പിൻവലിച്ച് Royal Enfield
രണ്ടു ലക്ഷത്തിന് മുകളിൽ ബൈക്കുകൾ സർവീസിനായി പിൻവലിച്ച് Royal Enfield
Classic, Bullet, Meteor വിഭാഗത്തിലെ 2,36,966  ബൈക്കുകളാണ് തിരികെ വിളിച്ചത്
ഇഗ്നിഷൻ കോയിലിലെ തകരാറുകൾ മൂലമാണ് ബൈക്കുകൾ തിരികെ വിളിക്കുന്നത്
തകരാർ എഞ്ചിനെ ബാധിക്കാനും ഷോർട്ട്സർക്യൂട്ടിനും സാധ്യയുളളതിനാലാണ് പിൻവലിക്കൽ
സുരക്ഷാ ചട്ടങ്ങളനുസരിച്ച് മുൻകരുതൽ നടപടിയായാണ് ബൈക്കുകൾ തിരികെ വിളിച്ചത്
ഇന്ത്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ Recall നടപ്പാക്കും
ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ എന്നിവിടങ്ങളിലും ബൈക്കുകൾ പിൻവലിക്കുന്നുണ്ട്
2020 ഡിസംബറിനും 2021 ഏപ്രിലിനുമിടയിൽ നിർമ്മിച്ചതും വിറ്റതുമായ Meteor മോഡൽ
2021 ജനുവരി മുതൽ ഏപ്രിൽ വരെ നിർമിച്ച് വിറ്റ Classic, Bullet ഇവയുമാണ് പിൻവലിക്കുന്നത്
വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ വഴി Royal Enfield സർവീസ് ടീം തീരിച്ചറിയും
ഉപയോക്താക്കൾ‌ക്ക് പ്രാദേശിക ഡീലർഷിപ്പുകൾ വഴിയും മോട്ടോർ സൈക്കിൾഎത്തിക്കാം
1800 210 007 എന്ന നമ്പറിൽ റോയൽ‌ എൻ‌ഫീൽ‌ഡിലേക്ക് വിളിക്കാനും കഴിയും
തിരികെ വിളിച്ചവയിൽ 10% ബൈക്കുകളിലാണ് പ്രശ്ന സാധ്യത പ്രതീക്ഷിക്കുന്നത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version