ഓർ‌ഡർ ഡെലിവറിക്ക് SMEകളെ സഹായിക്കാൻ ഇ-കൊമേഴ്‌സ് സ്റ്റോർ‌ ബിൽ‌ഡർ‌ Dukaan
ഓർ‌ഡർ ഡെലിവറിക്ക് SMEകളെ സഹായിക്കാൻ ഇ-കൊമേഴ്‌സ് സ്റ്റോർ‌ ബിൽ‌ഡർ‌ Dukaan
Software-as-a-service സ്റ്റാർട്ടപ്പ് Dukaan ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സഹായമാകുന്നു
ഹൈപ്പർലോക്കൽ ഡെലിവറി സ്റ്റാർട്ടപ്പ് Dunzo യുമായി ചേർന്നാണ് പ്ലാറ്റ്ഫോം തയ്യാറാക്കിയത്
ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് ആപ്പ് Shiprocket സംരംഭത്തിൽ പങ്കാളിയാണ്
വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കി സംരംഭങ്ങൾക്ക് ഡെലിവറി എളുപ്പമുളളതാക്കും
ഓട്ടോമേറ്റഡ് എൻഡ്-ടു-എൻഡ് സർവീസാണ് Shiprocket നിർവഹിക്കുന്നത്
Dunzo ആവശ്യാനുസരണമുളള കൃത്യതയാർന്ന ഡെലിവറിയാണ് ചെയ്യുന്നത്
ഈ സംയോജനം Dukaan പ്ലാറ്റ്ഫോമിലെ  3.5 ലക്ഷം SME വ്യാപാരികളെ സഹായിക്കും
പലചരക്ക്, പഴം, പച്ചക്കറി, ഇലക്ട്രോണിക്സ്, വസ്ത്ര-ആഭരണ- ഫർണിച്ചർ വ്യാപാരികൾ പ്ലാറ്റ്ഫോമിലുണ്ട്
ബിസിനസ്സ് സ്കെയിൽ ചെയ്യാൻ റീട്ടെയിലർമാരെ ഓട്ടോമേറ്റഡ് ഡെലിവറി സിസ്റ്റം സഹായിക്കും
ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേ Cashfreeയുമായും Dukaan പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു
ഉപഭോക്തൃ പേയ്‌മെന്റ് സ്വീകരിക്കുന്നതിന് വ്യാപാരികൾക്ക് Cashfree ഇ-കൊമേഴ്‌സ് സ്യൂട്ട് ഉപയോഗിക്കാം
പാൻഡെമിക് തുടരുന്നത് ഹോം ഡെലിവറി ഒരു ദീർഘകാല ട്രെൻഡായി മാറ്റുമെന്നാണ് സൂചന
ഇന്ത്യൻ ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്സ് വിപണി 2027 ഓടെ 11.48 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രവചനം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version