Bharat Biotech ജൂണിൽ Covaxin പീഡിയാട്രിക് ട്രയലുകൾ ആരംഭിച്ചേക്കും
കോവാക്സിൻ കുട്ടികളിൽ പരീക്ഷിക്കുന്നതിന് ഭാരത് ബയോടെക് അനുമതി തേടിയിരുന്നു
ജൂൺ ഒന്നു മുതൽ കുട്ടികളിലുളള ക്ലിനിക്കൽ ട്രയൽ ആരംഭിക്കാനാണ് സാധ്യത
ഭാരത് ബയോടെക്കിന്റെ ബിസിനസ് ഡെവലപ്മെൻറ് ഹെഡ് Raches Ella വിവരം സ്ഥിരീകരിച്ചു
2-18 വയസ് പ്രായമുളളവരിലാണ് വാക്സിൻ ക്ലിനിക്കൽ ട്രയൽ നടത്തുന്നത്
മാനുഫാക്ചറിംഗ് കപ്പാസിറ്റി ഭാരത് ബയോടെക് ഈ വർഷം 700 ദശലക്ഷം ഡോസായി ഉയർത്തും
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും നിലവിൽ വാക്സിനേഷനില്ല
ഈ ഗ്രൂപ്പുകളിൽ പ്രത്യേക ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി ഫലപ്രദമാണെങ്കിലാകും വാക്സിനേഷൻ
വാക്സിനുകളുടെ 100% ഫലപ്രാപ്തിക്ക് കോവിഡ് പ്രോട്ടോകോൾ പിന്തുടരേണ്ടത് അവശ്യമാണ്
ഭാവിയിൽ ബൂസ്റ്റർ ഡോസിന്റെ ആവശ്യകത വൈറസിന്റെ വകഭേദങ്ങളെ ആശ്രയിച്ചാണുളളത്