60 ദശലക്ഷം ഡോളറിന് IndusOS ഏറ്റെടുക്കാനൊരുങ്ങി PhonePe

60 ദശലക്ഷം ഡോളറിന് IndusOS ഏറ്റെടുക്കാനൊരുങ്ങി PhonePe
തദ്ദേശീയ ആപ്പ് സ്റ്റോർ സ്റ്റാർട്ടപ്പാണ് PhonePe ഏറ്റെടുക്കാനൊരുങ്ങുന്ന IndusOS
PhonePe ഏറ്റെടുക്കുന്നതോടെ കമ്പനിയുടെ നിലവിലെ നിക്ഷേപകർ പുറത്ത് പോകും
Omidyar Network, Samsung Ventures, VenturEast എന്നിവ നിലവിൽ IndusOS നിക്ഷേപകരാണ്
ഫോണ്‍പെയുടെ രണ്ടാമത്തെ ഏറ്റവും വലിയ അക്വിസിഷനിലെ ഡീൽ  ജൂണിൽ പൂർത്തിയാകും
IndusOS തദ്ദേശീയ ആൻഡ്രോയ്ഡ് ആപ്പ് സ്റ്റോറാണ് App Bazaar 12 ഭാഷകളിൽ ലഭ്യമാണ്
PhonePe ‘യുടെ ഇൻ- ആപ്പ് പ്ലാറ്റ്ഫോം Switch ശക്തിപ്പെടുത്താൻ Indus App Bazaar ഉപകരിക്കും
350 ആപ്പുകൾ Switch പ്ലാറ്റ്ഫോമിലും 400,000 ത്തിലധികം ആപ്പുകൾ App Bazaarനുമുണ്ട്
2015ല്‍ ആരംഭിച്ച IndusOS  100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ അവകാശപ്പെടുന്നു
രാജ്യത്ത് പേയ്മെന്റ് ബിസിനസിൽ 45% മാർക്കറ്റ് ഷെയറുളള കമ്പനിയാണ് PhonePe
280 ദശലക്ഷത്തിലധികം രജിസ്ട്രേഡ്  ഉപയോക്താക്കളാണ് ഫോണ്‍പേയിലുള്ളത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version