റഷ്യൻ കോവിഡ് വാക്സിൻ Sputnik V ഇന്ത്യയിലെ ഉല്പാദനം ആരംഭിച്ചു
Panacea Biotec ആണ് ഇന്ത്യയിൽ Sputnik വാക്സിൻ നിർമിക്കുന്നത്
പ്രാദേശിക ഉപയോഗത്തിനും കയറ്റുമതിക്കുമായി 100 ദശലക്ഷം ഡോസ് നിർമിക്കും
Russian Direct Investment Fund മായി Panacea Biotec ധാരണയിൽ എത്തിയിരുന്നു
ഹിമാചൽ പ്രദേശിലെ Baddi യിൽ Panacea യുടെ നിർമാണ കേന്ദ്രത്തിലാണ് ഉല്പാദനം
ഗുണനിലവാര പരിശോധനക്ക് Gamaleya Research Institute ലേക്കാണ് വാക്സിൻ അയക്കുന്നത്
3 ദശലക്ഷം വീതമുള്ള ടെസ്റ്റ് ബാച്ചുകളായിരിക്കും ഇപ്പോൾ നിർമിക്കുന്നത്
ഇന്ത്യയിലെ ആവശ്യം നിറവേറ്റിയതിനു ശേഷമുളള വാക്സിൻ കയറ്റുമതി ചെയ്യാനാണ് കരാർ
Hetero Biopharma, Gland Pharma, Stelis Biopharma എന്നിവയുമായും RDIF കരാറിലേർപ്പെട്ടിട്ടുണ്ട്
Virchow Biotech, Shilpa Medicare എന്നിവയുമായും RDIF നു നിർമാണ കരാറുണ്ട്
മൂന്നാഴ്ചയുടെ ഇടവേളയിൽ രണ്ടു ഡോസ് സ്ഫുട്നിക് വാക്സിനാണ് സ്വീകരിക്കേണ്ടത്
കോവിഡ് -19 തടയുന്നതിൽ 97.6% ഫലപ്രദമാണെന്ന് സ്ഫുട്നിക് തെളിയിച്ചിട്ടുണ്ട്
2020 ഡിസംബർ 5 -2021 മാർച്ച് 31 നും ഇടയിൽ വാക്സിൻ എടുത്തവരെ അടിസ്ഥാനമാക്കിയാണ് ഫലപ്രാപ്തി
4 ദശലക്ഷം ആളുകൾക്കാണ് വാക്സിനേഷൻ ഈ കാലയളവിൽ നടത്തിയത്