Google ആദ്യത്തെ Physical Store ന്യൂയോർക്കിൽ തുറക്കുന്നു | A Store To Try & Buy Google Gadgets
Google ആദ്യത്തെ ഫിസിക്കൽ സ്റ്റോർ ന്യൂയോർക്കിൽ തുറക്കുന്നു
ഗൂഗിളിന്റെ ന്യൂയോർക്ക് സിറ്റി കാമ്പസിനടുത്ത്  Chelseaയിലാണ് ഫിസിക്കൽ സ്റ്റോർ വരുന്നത്
ആപ്പിളിന് കരുത്ത് പകർന്ന റീട്ടെയ്ൽ രംഗത്തേക്കുളള ഗൂഗിളിന്റെ ആദ്യ ചുവട് വയ്പ്പാണിത്
Pixel സ്മാർട്ട്ഫോണുകൾ, Pixel ബുക്കുകൾ, Fitbit  ഫിറ്റ്നസ് ട്രാക്കറുകൾ ഇവ സ്റ്റോറിലുണ്ടാകും
Nest സ്മാർട്ട് ഹോം ഉപകരണങ്ങളും റീട്ടെയിൽ ഔട്ട്‌ലെറ്റിൽ വിൽക്കുമെന്ന് ഗൂഗിൾ അറിയിച്ചു
കസ്റ്റമർ സർവീസും ഓൺലൈൻ ഓർഡറുകളും സ്റ്റോറിൽ നിന്ന് ലഭിക്കുന്നതാണ്
“Google ഗാഡ്‌ജെറ്റുകൾ‌ പരീക്ഷിച്ച് വാങ്ങാനുള്ള ഒരു സ്ഥലം”എന്നാണ് കമ്പനിയുടെ ഭാഷ്യം
വ്യക്തിഗത സേവനങ്ങളിലൂടെ വിൽപ്പന കൂട്ടുകയാണ് ടെക് ജയന്റ് ലക്ഷ്യമിടുന്നത്
ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് പോപ്പ്-അപ്പ് സ്റ്റോറുകൾ ഗൂഗിൾ സ്ഥാപിച്ചിരുന്നു
2001 ൽ വിർജീനിയയിൽ ആണ് Apple ആദ്യത്തെ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ ആരംഭിച്ചത്
ആപ്പിളിന് അമേരിക്കയിൽ 270 ഉൾപ്പെടെ വിവിധ രാജ്യങ്ങളിലായി 500ലധികം റീട്ടെയ്ൽ സ്റ്റോറുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version