ലോകത്തിന്റെ Drone ഹബ്ബാകാൻ India, 2030ഓടെ വിപണി 40 ബില്യൺ ഡോളറിലേക്ക് | Unmanned Aircraft Systems
ലോകത്തിന്റെ Drone ഹബ്ബായി ഇന്ത്യക്ക് വളർന്നു വരാനാകുമെന്ന് വിലയിരുത്തൽ
Unmanned Aircraft Systems ഉപയോഗിക്കുന്നത് രാജ്യത്ത് വ്യാപകമാകുന്നു
FICCI റിപ്പോർട്ടനുസരിച്ച് 2030 ഓടെ ഇന്ത്യൻ ഡ്രോൺ വിപണി ഏകദേശം 40 ബില്യൺ ഡോളറിൽ എത്തും
NTPC പ്ലാന്റുകളിൽ ഗവേഷണവും പരിശോധനയും നടത്താൻ ഡ്രോൺ സാഹായിക്കുന്നുണ്ട്
കീടനാശിനികൾ തളിക്കുന്നതിനും സർവേ, മാപ്പിംഗ് ഇവയ്ക്കുമാണ് അഗ്രികൾച്ചർ സെക്ടറിൽ ഡ്രോൺ
തെലങ്കാനയിൽ ഡ്രോണുകൾ കോവിഡ് വാക്സിനുകൾ വിതരണം ചെയ്തിരുന്നു
കണ്ടെയ്ൻമെന്റ് സോണുകളുടെ ഫലപ്രദമായ നിരീക്ഷണത്തിനായും രാജ്യത്ത് ഡ്രോൺ ഉപയോഗിച്ചു
രാപ്പകൽ നിരീക്ഷണത്തിനും ചിത്രങ്ങളും വീഡിയോകളുമായി ഡാറ്റ ശേഖരിക്കാനും ഡ്രോണിന് കഴിയുന്നു
രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വെട്ടുക്കിളി ബാധ നിയന്ത്രിക്കാനും ഉപയോഗിച്ചു
ഡ്രോണുകളുടെ വാണിജ്യപരമായ ഉപയോഗം 2018 ൽ ഇന്ത്യയിൽ നിയമവിധേയമാക്കിയിരുന്നു
സുരക്ഷാ ആശങ്കകൾ കാരണം വിഷ്വൽ ലൈൻ ഓഫ് സൈറ്റ് പ്രവർത്തനങ്ങളാണ് നിലവിൽ അനുവദനീയം
മിക്ക ഇലക്ട്രോണിക് ഘടകങ്ങളും ഇറക്കുമതി ആയതിനാൽ ഡ്രോൺ നിർമാണച്ചിലവ് 30% – 40% കൂടുതലാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version