വ്യാജ വിവര വ്യാപനത്തിന് തടയിടാന്‍ പുതിയ മാർഗവുമായി Facebook
വ്യാജ വിവര വ്യാപനത്തിന് തടയിടാന്‍ പുതിയ മാർഗവുമായി Facebook
ഫാക്ട് ചെക്കിംഗിൽ ഫ്ലാഗ് ചെയ്ത തെറ്റായ പോസ്റ്റ് തുടർച്ചയായി ഷെയർ ചെയ്യുന്നവർക്ക് തിരിച്ചടി
യൂസർ അക്കൗണ്ടിൽ ന്യൂസ് ഫീഡിലെ എല്ലാ പോസ്റ്റുകളുടെയും വിതരണം കുറയ്ക്കും
ബാഡ് റേറ്റിംഗ് ചെയ്ത ഉളളടക്കം പങ്കിടുന്നുണ്ടോയെന്നറിയാൻ സംവിധാനം ഉണ്ടാകും
തെറ്റായ ഉളളടക്കത്തിലേക്ക് പ്രവേശിക്കും മുൻപ് യൂസർക്ക് അക്കാര്യം വ്യക്തമാക്കി നൽകും
ഫാക്ട് ചെക്കർ റേറ്റ് ചെയ്ത വ്യാജ പേജ് ലൈക്ക് ചെയ്യും മുൻപ് യൂസർക്ക് മുന്നറിയിപ്പ് ലഭിക്കും
പേജിലെ വ്യാജ വിവരങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ഫാക്ട് ചെക്കർ വ്യക്തമാക്കും
പബ്ലിക് ലൈക്കുകൾ മറച്ചു വയ്ക്കാനും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇപ്പോൾ അനുവദിക്കുന്നു
2020 ഒക്ടോബർ മുതൽ ഡിസംബർ വരെ 1.3 ബില്യൺ വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്ക് ഒഴിവാക്കിയിരുന്നു
COVID-19 സമയത്ത് തെറ്റായ വാർത്തകളും അവകാശവാദങ്ങളും സോഷ്യൽ മീഡിയയിൽ വർദ്ധിച്ചിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version