പകുതിയിലധികം സ്റ്റാർട്ടപ്പുകളും ചെറുകിട കമ്പനികളും വർഷാവസാനത്തോടെ നിലയ്ക്കും
ബിസിനസ്സ് വിൽക്കാനോ പൂട്ടികെട്ടാനോ കോവിഡ് ഇവരെ പ്രേരിപ്പിക്കുമെന്ന് സർവ്വേ
LocalCircles സർവേയിലാണ് 59% ചെറു സംരംഭങ്ങളും സ്കെയിൽ ഡൗൺ ചെയ്തേക്കുമെന്ന് പറയുന്നത്
22% സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും മാത്രമേ 3 മാസത്തിൽ കൂടുതൽ പിടിച്ചുനിൽക്കാനുള്ള റിസോഴ്സസ് ഉള്ളു
41% സംരംഭങ്ങൾക്കും ഫണ്ടില്ല അല്ലെങ്കിൽ 1 മാസത്തിൽ താഴെ പ്രവർത്തിക്കാനുള്ള ഫണ്ട് മാത്രമേ ഉള്ളു
ജൂലായ് മാസത്തോടെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ 49% കമ്പനികളും നിർബന്ധിതരാകും
കോവിഡ് രണ്ടാം തരംഗം സ്റ്റാർട്ടപ്പുകളെയും എംഎസ്എംഇകളെയും സാരമായി ബാധിച്ചിട്ടുണ്ട്
വിൽപ്പന തകർന്നത് മിക്ക കമ്പനികളുടെയും പ്രവർത്തന മൂലധനത്തെ ബാധിച്ചിട്ടുണ്ട്
CSR ഫണ്ടുകൾ സോഷ്യൽ ഇംപാക്റ്റ് സ്റ്റാർട്ടപ്പുകളിൽ ചെലവഴിക്കണമെന്ന ആവശ്യവും സ്റ്റാർട്ടപ്പുകൾ ഉന്നയിക്കുന്നു
കോവിഡ് രണ്ടാം തരംഗം സോഷ്യലി ഓറിയന്റഡ് സ്റ്റാർട്ടപ്പുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയെന്ന് സർവേ കണ്ടെത്തി
രാജ്യത്തെ 171 ജില്ലകളിൽ നിന്നുള്ള 6,000 സ്റ്റാർട്ടപ്പുകളും MSMEകളും സർവേയിൽ പങ്കെടുത്തു
ബിസിനസ്സ് വിൽക്കാനോ പൂട്ടികെട്ടാനോ കോവിഡ് ഇവരെ പ്രേരിപ്പിക്കുമെന്ന് സർവ്വേ
LocalCircles സർവേയിലാണ് 59% ചെറു സംരംഭങ്ങളും സ്കെയിൽ ഡൗൺ ചെയ്തേക്കുമെന്ന് പറയുന്നത്
22% സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്