കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ‘PM-CARES for Children’ സ്കീം പ്രകാരം 10 ലക്ഷം രൂപ
18 വയസ്സ് തികഞ്ഞാൽ പ്രതിമാസ സ്റ്റൈപ്പന്റും 23 വയസ്സ് തികയുമ്പോൾ 10 ലക്ഷം രൂപയും ലഭിക്കും
എല്ലാ കുട്ടികൾക്കും 5 ലക്ഷം രൂപയുടെ Ayushman Bharat Scheme ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ
10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയയിലോ സ്വകാര്യ സ്കൂളിലോ പഠന സൗകര്യം
കുട്ടിയെ സ്വകാര്യ സ്കൂളിൽ പ്രവേശിപ്പിച്ചാൽ ഫീസ് PM കെയറിൽ നിന്ന് നൽകും
യൂണിഫോം, പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ എന്നീ ചിലവുകളും PM-CARES വഹിക്കും
11-18 വയസ്സിനിടയിലുള്ള കുട്ടികൾക്ക് സൈനിക് സ്കൂൾ, നവോദയ വിദ്യാലയം എന്നിവയിൽ പഠിക്കാം
ഉന്നത വിദ്യാഭ്യാസത്തിന് പ്രൊഫഷണൽ കോഴ്സുകൾക്ക് നിയമാനുസൃത വായ്പക്ക് സഹായിക്കും
ഉന്നത വിദ്യാഭ്യാസ വായ്പയുടെ പലിശ PM-CARES നൽകും