ആശയമുള്ള വിദ്യാർത്ഥികൾക്ക് K-Startup Grand Challenge പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം | Big Opportunity
ബിസിനസ്സ് ആശയമുളള കോളേജ് വിദ്യാർത്ഥികൾക്ക്  അവസരം തുറന്ന് കൊറിയ
ദക്ഷിണ കൊറിയൻ സർക്കാരിന്റെ ആക്സിലറേറ്റർ പ്രോഗ്രാമിലേക്കാണ് അവസരം
3.5 മാസം നീളുന്ന K-Startup Grand Challenge പ്രോഗ്രാമിലേക്കാണ് അപേക്ഷിക്കാവുന്നത്
ദക്ഷിണ കൊറിയൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലൂടെ ഏഷ്യൻ വിപണിയിലേക്ക് എത്താം
ബിരുദമോ അതിലുപരിയോ യോഗ്യതയുളള വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം
AI, ലോജിസ്റ്റിക്സ്, ബയോടെക്, റോബോട്ടിക്സ് ഇവയിൽ ഇന്നവേറ്റിവ് സൊല്യൂഷനുളളവർക്ക് പങ്കെടുക്കാം
Beauty Wearables, ഗെയിമിംഗ്, അർബൻ സൊല്യൂഷൻസ് എന്നിവയും ചാലഞ്ച് മേഖലകളാണ്
ജപ്പാൻ, ചൈന, ഹോങ്കോംഗ്, തായ്‌വാൻ വിപണികളിലേക്കുളള പ്രവേശനം എളുപ്പത്തിൽ സാധ്യമാകും
അത്യാധുനിക സാങ്കേതികവിദ്യകളും ഡിജിറ്റൽ ഉൽപ്പന്നങ്ങളും പരിചയപ്പെടാനും അവസരം
തിരഞ്ഞെടുക്കപ്പെട്ടാൽ ദക്ഷിണ കൊറിയയിലെ ജീവിതച്ചെലവിന് 11,136 ഡോളറും നൽകും
ഫൈനലിസ്റ്റുകളിൽ 10 പേർക്ക് 320,000 ഡോളർ സമ്മാനത്തുക വിഭജിച്ച് നൽകും
Pangyo ടെക്നോ വാലിയിലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് കാമ്പസിൽ ഫ്രീ ഓഫീസ്-പ്രോജക്ട് സ്പേസ് സാധ്യത
പ്രോട്ടോടൈപ്പിംഗ്, ടെസ്റ്റിംഗ്, വിദഗ്ധ പിന്തുണ ഇവയ്ക്ക് ദക്ഷിണ കൊറിയൻ R&D ലാബുകൾ
ദക്ഷിണ കൊറിയൻ കമ്പനികളുമായി സഹകരിക്കാനും നെറ്റ്‌വർക്ക് ചെയ്യാനുമുള്ള അവസരം
പേറ്റന്റ്, അക്കൗണ്ടിംഗ് റെഗുലേഷൻ, ടാക്സ് ലോ മേഖലകളിലെ വിദഗ്ധരിൽ നിന്നും മെന്റർഷിപ്പ്
VC, കോർപറേറ്റുകൾ ഇവയിൽ നിന്നും നിക്ഷേപ-പങ്കാളിത്ത അവസരങ്ങളും ലഭ്യമാകും
യോഗ്യരായവർ K-Startup Grand Challenge  ലേക്ക് ജൂൺ 15 ന് മുമ്പ് അപേക്ഷിക്കുക

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version