ഇന്ത്യൻ Health Tech  2033 ഓടെ 50 ബില്യൺ ഡോളർ വളർച്ച നേടും | IOT Is An Integral Part In Tele-Medicine
ഇന്ത്യൻ ഹെൽത്ത് ടെക് 2033 ഓടെ 50 ബില്യൺ ഡോളർ വളർച്ച നേടും
FY2020-FY2023 കാലത്ത് 39% കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ് ‌വളർച്ചയുണ്ടാകും
ഇന്ത്യയിലെ ഹെൽത്ത് ടെക് വിപണി നിലവിൽ  2 ബില്യണ്‍ ഡോളറിന്റേതാണ്
2023 ഓടെ 5 ബില്യൺ ഡോളറാകുന്ന മേഖല 10 വർഷത്തിനുള്ളിൽ 50 ബില്യൺ ഡോളറിലെത്തും
രാജ്യത്തെ മൊത്തം ആരോഗ്യ സംരക്ഷണ വ്യവസായത്തിന്റെ 1% മാത്രമാണിത്
ആറ് സെഗ്മെന്റുകളാണ് ഇന്ത്യൻ ഹെൽത്ത് ടെക് മാർക്കറ്റിനെ പ്രതിനിധീകരിക്കുന്നത്
ടെലിമെഡിസിൻ, ഇ-ഫാർമസി, ഫിറ്റ്നസ്, വെൽനസ്, പേഴ്സണൽ ഹെൽത്ത് മാനേജ്മെന്റ്
ഹെൽത്ത് കെയർ ഐടി, അനലിറ്റിക്സ്, ഹോം ഹെൽത്ത് കെയർ എന്നിവയാണത്
ഇന്ത്യൻ ഹെൽത്ത് ടെക് വിപണിയിലെ ഏറ്റവും വലിയ വിഭാഗമാണ് ഇ-ഫാർമസികൾ,
രോഗനിർണയത്തിലും നിരീക്ഷണത്തിലും ചികിത്സയിലും ടെക്നോളജി വൻ മാറ്റം സൃഷ്ടിക്കുന്നു
Robotics, മെഷീന്‍ ലേണിംഗ്, AI, ബ്ലോക്ക് ചെയിന്‍ എന്നിവ ഹെൽത്ത് കെയർ സെക്ടർ മാറ്റിമറിക്കും
Internet of Things ടെലിമെഡിസിനുമായി യോജിച്ച് രൂപം കൊണ്ടതാണ് Internet of Medical Things
രാജ്യത്തെ ഹെൽത്ത് ടെക് സ്റ്റാർട്ടപ്പുകളും മികച്ച നിക്ഷേപങ്ങളിലൂടെ വൻ വളർച്ച നേടുന്നുണ്ട്
കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ  RBSA Advisors  ആണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്

 

 
 
 
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version