കോവിഡ് പ്രതിസന്ധിയിൽ നഷ്ടത്തിലായി ഷോപ്പിംഗ് മാളുകൾ | Covid Impact On Shopping Mall Stores FY21

കോവിഡ് പ്രതിസന്ധിയിൽ നഷ്ടത്തിലായി ഷോപ്പിംഗ് മാളുകൾ
കോവിഡ് രണ്ടാം തരംഗവും ലോക്ഡൗണും ഷോപ്പിംഗ് മാളുകളെ തകർത്തു
മാൾ ഉടമകൾക്ക് കഴിഞ്ഞ 8 ആഴ്ചയ്ക്കുളളിൽ നഷ്ടം 3,000 കോടി രൂപ
കൊവിഡിൽ‌ റീട്ടെയിൽ മേഖലയിലെ ബിസിനസിൽ 25,000 കോടി രൂപയുടെ നഷ്ടം
മാളുകളുടെ 12-15% മൊത്ത വിൽപന വരുമാനവും റീട്ടെയ്ൽ മേഖല കേന്ദ്രീകരിച്ചാണുളളത്
റീട്ടെയിൽ മേഖലയിലെ ബിസിനസിന്റെ 25% നഷ്ടത്തിലായത് മാളുകളെയും ബാധിച്ചു
ഷോപ്പിംഗ് മാളുകൾ വായ്പ മൊറട്ടോറിയം നീട്ടുന്നതിനുളള ആവശ്യം ഉന്നയിച്ചിട്ടുണ്ട്
ഷോപ്പിംഗ് മാളുകളുടെ പ്രധാന ധനസഹായം Lease Rental Discounting scheme വഴിയാണ്
ലോക്ക്ഡൗണിലെ തുടർച്ചയായ അടച്ചുപൂട്ടൽ ഈ വഴിയുളള ധനസാധ്യതയും അടച്ചിരിക്കുകയാണ്
നിയന്ത്രിതവും സുരക്ഷിതവുമായ ഷോപ്പിംഗ് സാഹചര്യമൊരുക്കണമെന്നാണ് ആവശ്യം
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൽ മാളുടമകൾ പ്രതീക്ഷ വയ്ക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version