Startup India പദ്ധതി രാജ്യത്ത് ഇതുവരെ സൃഷ്ടിച്ചത് 5.5 ലക്ഷം തൊഴിലവസരങ്ങൾ
2021 സാമ്പത്തിക വർഷത്തിൽ മാത്രം 1.7 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു
സ്റ്റാർട്ടപ്പ് ഇന്ത്യക്ക് തുടക്കമിട്ട 2016-2017 ൽ ആകെ 743 സ്റ്റാർട്ടപ്പുകൾ അംഗീകൃതമായി
2020-2021 ൽ അംഗീകാരം നേടിയത് 16,000 സ്റ്റാർട്ടപ്പുകളാണ്
മൊത്തം 5,49,842 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ സ്റ്റാർട്ടപ്പുകളുടെ എണ്ണം 48,093
ഒരു സ്റ്റാർട്ടപ്പിന് ശരാശരി 11 ജീവനക്കാർ എന്ന നിലയിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്
ഫുഡ് പ്രോസസ്സിംഗ്, പ്രൊഡക്ട് ഡവലപ്മെന്റ്,ആപ്ലിക്കേഷൻ ഡെവലപ്മെന്റ് എന്നിവ പ്രധാന മേഖലകൾ
IT കൺസൾട്ടിംഗ്, ബിസിനസ് സപ്പോർട്ട് സർവീസസ് എന്നിവയിൽ നിന്നും സ്റ്റാർട്ടപ്പുകൾ
ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനും കുറഞ്ഞത് ഒരു സ്റ്റാർട്ടപ്പെങ്കിലും ഉണ്ട്
സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം പോലുളളവ സ്റ്റാർട്ടപ്പുകളുടെ വളർച്ചക്ക് സഹായമാകുന്നു